Advertisement
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 32 ആയി

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 32 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് മാത്രം 21 പേർ മരിച്ചതായാണ്...

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മത്സ്യതൊഴിലാളികളും; ഫിഷറീസ് കൺട്രോൾ റൂമുകളിൽ പ്രത്യേക ടീം

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മത്സ്യതൊഴിലാളികൾ. മത്സ്യതൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്‌പെഷ്യൽ ടീം പ്രവർത്തനം ആരംഭിച്ചു. ജില്ലാതല...

ബാണാസുര ഡാം നിറയുന്നു; അടിയന്തര സഹായത്തിന് കൺട്രോൾ റൂം ആരംഭിച്ചു

ബാണാസുര ഡാമിൽ ക്രമാധീതമായി ജലനിരപ്പ് ഉയരുന്നു. അടിയന്തര സഹായത്തിനായി കൺട്രോൾ റൂം ആരംഭിച്ചു. രാവിലെ പതിനൊന്ന് മണിയോടൊണ് കൺട്രോൾ റൂം...

വയനാട് മേപ്പാടി ഉരുൾപൊട്ടൽ; എട്ട് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

വയനാട് മേപ്പാടിയിൽ ഇന്നലെ ഉണ്ടായ ഉരുൾപൊട്ടലിൽ എട്ട് മരണം. ഏഴ് പേരുടെ മൃതദേഹങ്ങൾ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നിന്നും കണ്ടെത്തി. ഒരാൾ...

നാളെ മുതൽ മഴയ്ക്ക് ശമനം; സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് നാളെ ശമനമുണ്ടാവുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ റിപ്പോർട്ട്. തെക്കൻ ജില്ലകളിൽ ഇന്ന്...

കെടുകാര്യസ്ഥതയുടെ നെറുകയിൽ എയർ ഇന്ത്യ; പൊട്ടിത്തെറിച്ച് യാത്രക്കാർ

അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദു ചെയ്ത എയർ ഇന്ത്യക്കെതിരെ യാത്രക്കാരുടെ രൂക്ഷ പ്രതികരണം. നെടുമ്പാശേരി വിമാനത്താവളത്തിൽ 24 ന്യൂസിനോട് സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത...

വയനാട് മേപ്പാടിയിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു

കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിൽ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവച്ചു. നാളെ രാവിലെ ആറ് മണിമുതൽ മാത്രമേ രക്ഷാപ്രവർത്തനങ്ങൾ പുനരാരംഭിക്കുകയുള്ളുവെന്ന്...

കേരളത്തിൽ പന്ത്രണ്ട് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

കേരളത്തിൽ പന്ത്രണ്ട് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,...

കോഴിക്കോട് മരുതിലാവിൽ ഉരുൾപൊട്ടൽ; തഹസിൽദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുൾപൊട്ടലിൽ നിന്ന് തഹസിൽദാറും സംഘവും ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു...

ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുകയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് പ്രതിസന്ധി നേരിടാനും സംസ്ഥാനവും സൈന്യവിഭാഗവും സജ്ജമാണ്....

Page 163 of 237 1 161 162 163 164 165 237
Advertisement