Advertisement
പ്രളയക്കെടുതി; ഇടുക്കി ജില്ലയിൽ മരണം അഞ്ചായി

പ്രളയക്കെടുതിയിൽ ഇടുക്കി ജില്ലയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മരം വീണ് ചികിത്സയിലായിരുന്ന അടിമാലി കല്ലാർ സ്വദേശി ജോബിൻ ഫ്രാൻസിസ്...

പ്രളയക്കെടുതി; കോഴിക്കോട് ജില്ലയിൽ ഇന്ന് മാത്രം പൊലിഞ്ഞത് ആറ് ജീവനുകൾ

കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ ഇന്ന് മാത്രം പൊലിഞ്ഞത് 6 ജീവനുകളാണ്. വിലങ്ങാടും കുറ്റ്യാടിയിലുമായി ഉരുൾപ്പൊട്ടലിൽ ആറ് പേർ മരിച്ചു....

ബാണസുര സാഗർ ഡാം നാളെ തുറക്കും

ബാണാസുര സാഗർ ഡാം നാളെ തുറക്കും. നാളെ രാവിലെ 9.30ന് ഷട്ടർ തുറക്കും. ഡാമിലെ ജലനിരപ്പ് 773.9 മീറ്ററിലെത്തിയാൽ ഡാം...

തൃശ്ശൂരിൽ കനത്ത മഴയ്ക്ക് നേരിയ കുറവ്

തൃശ്ശൂരിൽ കനത്ത മഴയ്ക്ക് നേരിയ കുറവ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നുവെങ്കിലും പുഴ കരകവിഞ്ഞൊഴുകിയത് താഴ്ന്ന പ്രദേശത്തെ വീടുകളെ വെള്ളത്തിലാക്കി....

കക്കയം ഡാമിന്റെ ഷട്ടറുകൾ അഞ്ച് അടിയായി ഉയർത്തി; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം

കക്കയം ഡാമിന്റെ ഷട്ടറുകൾ അഞ്ച് അടിയായി ഉയർത്തി. കുറ്റ്യാടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശത്തുള്ള ഇനിയും മാറി താമസിക്കാത്തവർ അടിയന്തിരമായി...

മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ; മണ്ണിടിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപ്പൊട്ടൽ. മണ്ണിടിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തിലുള്ള വ്യക്തി പരിക്കുകളോടെ രക്ഷപ്പെട്ടിരിക്കാമെന്നാണ് നിഗമനം. നേരത്തെ കോട്ടക്കുന്നിൽ മണ്ണിടിഞ്ഞ്...

വയനാട്ടിൽ 9 മാസമായ ഗർഭിണിയെ രക്ഷിച്ച് സൈന്യം; വീഡിയോ

വയനാട്ടിൽ പ്രളയത്തിലകപ്പെട്ട ഒമ്പത് മാസമായ ഗർഭിണിയെ രക്ഷപ്പെടുത്തി സൈന്യം. അതേസമയം, വടക്കൻ കേരളത്തിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. വയനാട്ടിലും...

പ്രളയക്കെടുതി; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 28 പേർ

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം പ്രളയക്കെടുതിയിൽ സംസ്ഥാനത്തുടനീളം മരിച്ചത് 28 പേർ. 7 പേരെ കാണാതാകുകയും 27...

എറണാകുളം ജില്ലയിൽ 130 ദുരിതാശ്വാസ ക്യാമ്പുകളിലായി 13751 പേർ; വിവരങ്ങൾ നൽകി ജില്ലാ കളക്ടർ

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി കളക്ടർ എസ് സുഹാസ്. ജില്ലയിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 14,181 പേരുണ്ടെന്ന്...

കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ജില്ലയിൽ കനത്ത മഴയും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ്...

Page 167 of 243 1 165 166 167 168 169 243
Advertisement