സംസ്ഥാനത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം കൊച്ചിയിലെത്തി. സംസ്ഥാനത്തിന്റെ...
കാലവര്‍ഷത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കുട്ടനാടിലേക്ക് സ്ഥലം എംഎല്‍എയോ സംസ്ഥാന മന്ത്രിമാരോ തിരിഞ്ഞുനോക്കിയില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന്...
മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാവും ഒറ്റക്കെട്ടായി നേരിടണമെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു . ആദ്യഘട്ടത്തിൽ 80 കോടി രൂപ...
ദിവസങ്ങളായി പെയ്യുന്ന മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. മഴ തുടർന്നാൽ രണ്ടാഴ്ചക്കുള്ളിൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് അധികൃതർ...
കാലവർഷക്കെടുതി വിലയിരുത്താൻ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിതല സംഘം ഇന്നെത്തും. ആലപ്പുഴ, കോട്ടയം,...
കേരള തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍...
കനത്ത മഴയിൽ പാലക്കാട് ജില്ലയിലെ അണക്കെട്ടുകൾ നിറഞ്ഞ് തുടങ്ങി. മലമ്പുഴ അണക്കെട്ട് സംഭരണശേഷി കടക്കാൻ ഇനി രണ്ട് മീറ്റർ മാത്രം...
കനത്ത മഴയെ തുടര്‍ന്ന് ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിലെയും കണ്ണൂരിലേയും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
തൃശ്ശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. ചേനക്കല വീട്ടില്‍ അയ്യപ്പന് മകന് രാജന് ഇന്നലെ രാത്രിയുണ്ടായ ശക്തമായ...
കണ്ണൂരിൽ കടവത്തൂരിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. പൊങ്ങോട്ട് പുഴയ്ക്ക് കുറുകെയുള്ള പാലം കടക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. കൊല്ലം സ്വദേശി പ്രസാദാണ്...