Advertisement
ഇടുക്കി നിറയാന്‍ 10 അടി കൂടി; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പെരിയാര്‍, ചെറുതോണി നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...

ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും

ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറക്കും. ഇത്തവണത്തെ കാലവർഷത്തിൽ ഏറ്റവുമധികം...

‘കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ മാത്രം ഉത്തരവാദിത്വം’; മുല്ലപ്പെരിയാറില്‍ ആശങ്ക നല്‍കി തമിഴ്‌നാട്

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ കേരളത്തില്‍ ആശങ്ക. എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കേരളത്തിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന നിലപാടാണ്...

മഴക്കെടുതി വിഷയം ലോകസഭയിൽ ഇന്ന് ചർച്ചയ്ക്ക്

മഴക്കെടുതി വിഷയം ലോകസഭ ഇന്ന് ചർച്ച ചെയ്യും. കേരളത്തിന്റെയും കർണാടകത്തിന്റെയും ആവശ്യത്തെ തുടർന്ന് ബുധനാഴ്ച ഈ വിഷയം ചർച്ച ചെയ്യാമെന്ന്...

സംസ്ഥാനത്തെ മഴക്കെടുതി; ബുധനാഴ്ച ലോക്‌സഭയില്‍ അഞ്ച് മണിക്കൂര്‍ ചര്‍ച്ച

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ മഴക്കെടുതി ബുധനാഴ്ച ലോക്‌സഭ ചര്‍ച്ച ചെയ്യും. അഞ്ച് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍...

പ്രളയ ബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി

പ്രളയ ബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍...

കുട്ടനാട്ടുകാര്‍ക്ക് സൗജന്യ റേഷന്‍

കുട്ടനാട്ടുകാര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. പാചക വാതകവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കും. ക്യാമ്പ്യുകളിലേത്ത് പച്ചക്കറി...

ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ തുടരുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ ചിലയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (തിങ്കളാഴ്ച) അവധിയായിരിക്കും. കുട്ടനാട് താലൂക്കിലെ...

മഴക്കെടുതി; ദുരിതബാധിതര്‍ക്ക് ആവശ്യമായതെല്ലാം ഉടന്‍ എത്തിക്കുമെന്ന് റവന്യൂ സെക്രട്ടറി

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അരിയെത്തിക്കാന്‍ അടിയന്തര നടപടിയെന്ന് റവന്യുസെക്രട്ടറി. സിവില്‍ സപ്ലൈസില്‍ അരി സ്റ്റോക്ക് ഇല്ലെങ്കില്‍ പൊതു വിപണിയില്‍ നിന്ന്...

ജസ്‌ന തിരോധാനം, മഴക്കെടുതി; സര്‍ക്കാരിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍

സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌നയെ കണ്ടെത്തുന്നതില്‍ സിപിഎമ്മിന് വേവലാതി...

Page 222 of 243 1 220 221 222 223 224 243
Advertisement