Advertisement
കനത്ത മഴ, മുംബെയിൽ ഗതാഗത സംവിധാനങ്ങൾ നിലച്ചു
മഴ കനത്തതോടെ മുംബെയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. വെള്ളക്കെട്ടുകൾ കാരണം ഗതാഗതം താറുമാറായി. മുംബൈ വിമാനത്താവളത്തിൽനിന്നുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു. മുംബെയിലേക്കുള്ള ട്രെയിൻ...
കനത്ത മഴയിൽ യാത്രാ ദുരിതം
മുംബൈൽ തുടരുന്ന കനത്ത മഴയിൽ ദുരിതത്തിലാണ് പ്രദേശവാസികൾ. മഴ ശക്തമായതോടെ റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടിരി ക്കുകയാണ്....
സംസ്ഥാനത്ത് കനത്ത മഴ; കടൽ ക്ഷോഭം രൂക്ഷം
സംസ്ഥാനത്ത് ഒട്ടാകെ ശക്തമായ മഴ തുടരുന്നു. കേരളത്തിലെ തെക്കൻ – മധ്യ ജില്ലകളിൽ കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ...
Advertisement