Advertisement

കനത്ത മഴ; ട്രെയിനുകള്‍ റദ്ദാക്കി

November 30, 2017
1 minute Read
Delhi fog train airplane operations suspended trains cancelled heavy fog in north india 19 trains cancelled due to Delhi fog

കനത്ത മഴയെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം കന്യാകുമാരി മെമു ട്രെയിനും, തിരുവനന്തപുരം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുമാണ് റദ്ദാക്കിയത്.

 

പുനഃക്രമീകരിച്ച ട്രെയിനുകള്‍

അനന്തപുരി എക്സ്പ്രസ് കൊല്ലത്തുനിന്നാവും പുറപ്പെടുക ∙ രാവിലെ 6.40ന് കന്യാകുമാരിയിൽ‌നിന്നു പുറപ്പെടേണ്ടിയിരുന്ന 16382 കേപ്പ് മുംബൈ എക്സ്പ്രസ് ഉച്ചയ്ക്കു രണ്ടിനേ പുറപ്പെടൂ. ∙ രാവിലെ 10.30ന് കന്യാകുമാരിയിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെടേണ്ടിയിരുന്ന കേപ്പ് എസ്ബിസി എക്സ്പ്രസ് മൂന്നു മണിക്കേ പുറപ്പെടൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top