Advertisement
ഉത്തരേന്ത്യയിലും കനത്തമഴ; ഡല്‍ഹിയില്‍ വന്‍ വെള്ളക്കെട്ട്

രാജ്യ തലസ്ഥാനത്ത് ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയില്‍ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗാസിപൂര്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍...

നെല്ലിക്കുന്നത്ത് തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കൊട്ടാരക്കര നെല്ലിക്കുന്നത്ത് തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മരിച്ചത് മൈസൂർ ദമ്പതികളുടെ മകൻ രാഹുലാണ്.മൂന്ന്...

വെള്ളകെട്ടിനിടെയും പ്രണയസാഫല്യം; വരനും വധുവും വിവാഹ വേദിയിലെത്തിയത് ചെമ്പിൽ

ആലപ്പുഴയിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ദുരിതപെയ്ത്തിനിടെ സന്തോഷം പകരുന്ന മറ്റൊരു കാഴ്ചയ്ക്കാണ് ആലപ്പുഴ നിവാസികൾ സാക്ഷ്യം വഹിച്ചത്. ചെങ്ങന്നൂർ സെഞ്ചുറി...

ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട്

ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. (...

ജനങ്ങൾ ആശങ്കരാകേണ്ടതില്ല; ഭീതി പരത്തുന്ന വ്യാജ പ്രചാരണങ്ങൾ പാടില്ല : മന്ത്രി കെ.രാജൻ

കക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കരാകേണ്ടതില്ലെന്ന് മന്ത്രി കെ.രാജൻ ട്വന്റിഫോറിനോട്. വേണ്ട മുന്നൊരുക്കങ്ങളെല്ലാം നടത്തിയ ശേഷമാണ് ഡാം തുറക്കുന്നതെന്നും...

മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം

മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. പത്ത് മണിക്ക് ഓൺലൈനായാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ...

പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. നദീ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഇന്ന് പകൽ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു....

കിഴക്കൻ മേഖലയിൽ മഴ ശക്തം; ആറുകളില്‍ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ടയിലെ മലയോരമേഖലയില്‍ ശക്തമായ മഴ. അച്ഛൻകോവില്‍, പമ്പ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു . കൊക്കാത്തോട്, കല്ലേലി, വയക്കര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു....

മഴക്കെടുതി: കെഎസ്ഇബിക്ക് 13.67 കോടി രൂപ നഷ്ടം

സംസ്ഥാനത്തെ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 13.67 കോടി രൂപ നഷ്ടമുണ്ടായെന്ന് കെഎസ്ഇബി. പത്തനംതിട്ട, പാല, തൊടുപുഴ മേഖലകളിലാണ് നഷ്ടം സംഭവിച്ചത്. (...

പ്ലാപ്പള്ളിയിൽ അലന്റെ മൃതദേഹ അവശിഷ്ടങ്ങൾക്കൊപ്പം മറ്റൊരാളുടെ കാൽപാദവും; കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്ന് സൂചന

കോട്ടയം പ്ലാപ്പള്ളിയിൽ കണ്ടെത്തിയ അലന്റെ മൃതദേഹ അവശിഷ്ടങ്ങൾക്കൊപ്പം മറ്റൊരാളുടെ കാൽ പാദം കണ്ടെത്തിയെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തുന്നതിനിടെയാണ്...

Page 96 of 243 1 94 95 96 97 98 243
Advertisement