Advertisement
ബെംഗളൂരുവിലെ മഴക്കെടുതിയിൽ ഒരു മരണം
ബെംഗളൂരുവിലെ മഴക്കെടുതിയിൽ ഒരുമരണം. മഹാദേവപുരയിൽ വീടിന്റ മതിലിടിഞ്ഞുവീണ് മുപ്പത്തിയഞ്ചുകാരി മരിച്ചു. കനത്ത മഴയെ തുടർന്ന് കുതിർന്നുകിടന്ന മതിൽ ഇടിഞ്ഞുവീണാണ് മരണം...
Advertisement