കുറിപ്പടി നൽകിയാൽ മദ്യം നൽകാമെന്ന സർക്കാർ നടപടി ബുദ്ധിശൂന്യമെന്ന് തെളിഞ്ഞു എന്ന് തൃശൂർ എംപി ടിഎൻ പ്രതാപൻ. സർക്കാർ ഉത്തരവ്...
കുറിപ്പടി നൽകുന്നവർക്ക് മദ്യം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. നടപടി കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഉത്തരവിൽ വ്യക്തതയില്ലെന്നും...
തലപ്പാട് അതിർത്തിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ച് കർണാടക. അതിർത്തി തുറക്കുന്നതിനെപ്പറ്റി ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസും ജില്ലാ ഭരണകൂടവും അറിയിച്ചു....
കാസർകോട്ടെ അതിർത്തി റോഡുകൾ മണ്ണിട്ട് അടച്ച കർണാടകയുടെ നടപടിക്കെതിരെ കേരള ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യ ജീവൻ പൊലിയുന്ന...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പുറത്തു നിന്നും മദ്യം വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി...
മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനും രാജ്യസുരക്ഷ മുൻനിർത്തിയും മാധ്യമങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടുവരാം. ചാനലുകൾക്ക്...
കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. റോഡുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഈ മാസം പത്തിന് നേരിട്ട്...
ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് വിഡിയോയില്‍ ചിത്രീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ആശുപത്രികള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയത്....
മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. കര്‍ശന ഉപാധികളോടെയാണ് കോടതി അനുമതി നല്‍കിയത്. നിരോധിത വസ്തുക്കള്‍ വെടിക്കെട്ടിന്...
നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ പ്രതി എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പിന്മാറി. കസ്റ്റഡി...