മലങ്കരസഭയുടെ 1934ലെ ഭരണഘടന അംഗീകരിക്കുന്നവരെ മാത്രമേ പിറവം പള്ളിയിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം. പള്ളിയിൽ പ്രവേശിക്കുന്നവർ ഇക്കാര്യം...
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കടുത്ത നിലപാടെടുത്ത പട്‌ന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാറിനെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിർത്തി. പട്‌ന ഹൈക്കോടതി...
യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം. ക്രൈം എഡിജിപിക്കാണ് ഹൈക്കോടതി ഇത്...
കോതമംഗലം മാര്‍ത്തോമന്‍ ചെറിയപള്ളിയില്‍ കോടതി വിധി നടപ്പാക്കാത്തതില്‍ സര്‍ക്കാരിനും മൂവാറ്റുപുഴ ഡിവൈഎസ്പിക്കും ഹൈക്കോടതിയുടെ വിമര്‍ശനം. വിധി നടപ്പാക്കാത്ത സര്‍ക്കാര്‍ പരാജയമല്ലെയെന്ന്...
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ പൊതുജന താല്പര്യ ഹരജി നൽകിയ യുവാവിന് തിരിച്ചടിയായി ഡൽഹി ഹൈക്കോടതിയുടെ വിധി....
കെഎസ്ആർടിസിയും കെയുആർടിസിയും അടക്കമുള്ള വാഹനങ്ങളിൽ മറ്റു വാഹന ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തിലുള്ള പരസ്യം പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആർടിസി, കെയുആർടിസി...
ശബരിമലയിൽ അഹിന്ദുക്കൾക്കു പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ഹർജി. തൃശൂർ ഊരകം സ്വദേശി ഗോപിനാഥനാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച...
കോടതികളിലെ ജഡ്ജിമാരെ അഭിഭാഷകർ മൈ ലോഡ്, മൈ ലോഡ്ഷിപ്പ് എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഞായറാഴ്ച ജഡ്ജിമാരുടെ...
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളിലും ഘടനാമാറ്റം വേണമെന്ന് ഹൈക്കോടതി. എൽ.പി ക്ലാസുകള്‍ ഒന്ന് മുതൽ അഞ്ച് വരെയും...
ആനന്ദ് പട് വർധന്റെ ഡോക്യുമെന്ററി ‘വിവേക്’ രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ ഹൈക്കോടതി അനുമതി. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ്...