Advertisement
വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് മണ്ണ് ഖനനം നടത്തിയ കമ്പനിയോട് 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ഹൈക്കോടതി

വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് മണ്ണ് ഖനനം നടത്തിയ ക്ലേ കമ്പനിക്ക് ഹൈക്കോടതിയുടെ ഇരുട്ടടി. തിരുവനന്തപുരം ഇംഗ്ലീഷ്...

സാലറി ചലഞ്ച്; ശമ്പളം പിടിച്ച് വാങ്ങരുതെന്ന് ഹൈക്കോടതി

പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച സാലറി ചലഞ്ച് ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ച് വാങ്ങുന്ന തരത്തിലാകരുതെന്ന് ഹൈക്കോടതി....

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറിയും ബ്രുവറികളും അനുവദിച്ച വിഷയം; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ

സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറിയും ബ്രുവറികളും അനുവദിച്ചതിൽ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. മദ്യ നിർമാണ യൂണിറ്റുകൾ...

ക്ഷേത്ര പുനരുദ്ധാരണ നിധിയിലേക്ക് ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.

ക്ഷേത്ര പുനരുദ്ധാരണ നിധിയിലേക്ക് ജീവനക്കാരിൽ നിന്ന് നിർബന്ധിത പിരിവ് നടത്തില്ലന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാർ നിർബന്ധമായും...

സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാത്ത ജനപ്രതിനിധികള്‍ അയോഗ്യത നേടിരേണ്ടി വരും: ഹൈക്കോടതി

യഥാസമയം സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാത്ത തദ്ദേശ ഭരണ ജനപ്രതിനിധികള്‍ അയോഗ്യത നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്വത്ത് വിവരങ്ങള്‍...

നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക്‌ സ്ഥലം മാറ്റം

നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സ്ഥലം മാറ്റി സുപ്രീം കോടതി കൊളീജിയം. ജസ്റ്റിസ് പ്രിങ്കർ ദിവാകർ, ജസ്റ്റിസ് ലനസുങ്കും ജാമിർ,...

ജലന്ധര്‍ പീഡനം; കന്യാസ്ത്രീയുടെ സുരക്ഷയ്ക്കായി പോലീസ് എന്ത് ചെയ്തതെന്ന് കോടതി

ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്ത് എത്തിയ കന്യാസ്ത്രീയുടെ സുരക്ഷയ്ക്കായി പോലീസ് എന്ത് ചെയ്തെന്ന് കോടതി. കന്യാസ്ത്രീയുടെ സുരക്ഷ സംബന്ധിച്ച്...

സ്വകാര്യ സ്ക്കൂളുകളിലെ ഫീസ് നിർണ്ണയിക്കാൻ സർക്കാറിന് അധികാരമില്ലെന്ന് ഹൈക്കോടതി

സ്വകാര്യ സ്ക്കൂൾ ഫീസ് നിയന്ത്രിക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഫീസ് നിർണ്ണയം...

കെഎസ്ആർടിസി; ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

കെഎസ്ആർടിസിയിലേക്ക് ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനം നടത്താനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്....

അനാവശ്യമായി സിവിൽ തർക്കങ്ങളിൽ ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥർ സർവീസിൽ തുടരേണ്ടതുണ്ടോ ? പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അനാവശ്യമായി സിവിൽ തർക്കങ്ങളിൽ ഇടപെടുന്ന  പോലീസ് ഉദ്യോഗസ്ഥർ സർവീസിൽ തുടരേണ്ടതുണ്ടോ എന്ന് സർക്കാർ വിശദീകരിക്കണമെന്ന് കോടതി...

Page 112 of 131 1 110 111 112 113 114 131
Advertisement