ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടി. ദ്വീപിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍...
ലിവിങ് ടുഗതർ ബന്ധങ്ങൾ നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ബന്ധുക്കളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഹരിയാന സ്വദേശികളായ...
കുംഭമേളയിലും ചാർധാം തീർത്ഥാടനത്തിലും കൊവിഡ് മാനദണ്ഡങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടെന്ന് വിമർശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. സാമൂഹ്യ അകലം അടക്കം മാർഗരേഖ കടലാസിൽ...
സത്യപ്രതിജ്ഞ ചടങ്ങിനെതിരായ ഹര്‍ജി പരിഗണിക്കുന്ന സിറ്റിങ്ങില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ മാധ്യമങ്ങളെ അനുവദിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ഇന്ന്...
നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ കോണ്‍ഗ്രസ് മന്ത്രിമാർ ഉൾപ്പെടെയുള്ള നാല് പേരുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച...
ലിവിങ് ടുഗദർ അനുവദിക്കണമെന്ന പതിനെട്ടുകാരിയുടെയും ഇരുപത്തൊന്നുകാരന്റെയും ആവശ്യം തള്ളി പഞ്ചാബ് ഹരിയാന ഹൈക്കോടതി. സാമൂഹ്യഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി...
സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി നൽകിയ ഹർജിയാണ് കോടതിയുടെ...
കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രിയുടെ കൊള്ളയ്ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ജനങ്ങൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലും ഭീമമായ...
സ്വകാര്യ ആശുപത്രികളുടെ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും...
ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ...