Advertisement
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസ് : വാദം കേൾക്കൽ നാളത്തെക്ക് മാറ്റി

മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസിനെതിരായ ഇ.ഡി ഹർജിയിലെ വാദം കേൾക്കൽ നാളത്തെക്ക് മാറ്റി ഹൈക്കോടതി. അഭിഭാഷകരുടെ സൗകര്യാർത്ഥമാണ് നടപടി....

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരുമാസത്തിനകം പ്രസിദ്ധപ്പെടുത്തണം; മാധ്യമപ്രവർത്തകന്റെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക വിധി

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി. അഴിമതിയുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരിൽ കോടതി കുറ്റക്കാരെന്ന് കണ്ടതോ, സർവീസിൽ...

സ്വപ്‌നയുടെ ജയിൽ സുരക്ഷ; ജയിൽ ഡിജിപി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സ്വപ്ന സുരേഷിന് ജയിലിൽ സുരക്ഷയൊരുക്കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ജയിൽ ഡിജിപി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

ബിജെപി സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി; ബിജെപിക്ക് തിരിച്ചടി

ബിജെപി സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. സ്ഥാനാർത്ഥികൾ നൽകിയ പത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നാണ് കോടതി പറഞ്ഞത്....

സൗദിയിൽ മറവ് ചെയ്ത വ്യക്തിയുടെ ഭൗതികാവശിഷ്ടം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ

സൗദിയിൽ മുസ്ലിം ആചാര പ്രകാരം മറവ് ചെയ്ത ഹിന്ദു മതവിശ്വാസിയായ വ്യക്തിയുടെ ഭൗതികാവശിഷ്ടം ആവശ്യപ്പെട്ട് ഭാര്യ ഡൽഹി ഹൈക്കോടതിയിൽ. സംഭവത്തിൽ...

പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി

ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച സംഭവത്തിൽ പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ഹൈക്കോടതി. അൻവറിനെതിരായ ലാന്റ് ബോർഡ് ഉത്തരവ് മൂന്ന് വർഷമായിട്ടും...

ഹൈക്കോടതിയിൽ ഹൈലെവൽ ഐടി ടീമിനെ നിയമിച്ച നടപടി; അന്വേഷണവുമായി ഹൈക്കോടതി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ ഹൈ ലെവൽ ഐടി ടീമിനെ നിയമിച്ച സംഭവത്തില്‍ അന്വേഷണവുമായി ഹൈക്കോടതി....

പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ

പൊലീസ് നിയമ ഭേദഗതിക്ക് ഇടക്കാല സ്റ്റേ വിധിച്ച് ഹൈക്കോടതി. സർക്കാർ തീരുമാനം വരും വരെ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു....

വിസ്താരത്തിനിടെ പ്രതിഭാഗം ഇരയെ അപമാനിച്ചു, വനിതയായിട്ട് പോലും ജഡ്ജി ഇടപെട്ടില്ല : സർക്കാർ ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ വിചാരണാ കോടതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ. വിസ്താരത്തിനിടെ പ്രതിഭാഗം ഇരയെ അപമാനിച്ചുവെന്നും വനിതയായിട്ട് പോലും ജഡ്ജി ഇടപെട്ടില്ലെന്നും...

നിയമസഭാ കൈയ്യാങ്കളി കേസ്; വി. ശിവന്‍ കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി

നിയമസഭാ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വി.ശിവന്‍ കുട്ടി ഒഴികെയുള്ള പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കി. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി...

Page 17 of 28 1 15 16 17 18 19 28
Advertisement