Advertisement
സ്വര്‍ണക്കടത്ത് കേസ്; പ്രതി മുഹമ്മദ് ഷാഫിയുടെ ഹര്‍ജി മാറ്റിവച്ചു

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി മുഹമ്മദ് ഷാഫിയുടെ ഹര്‍ജി വിശദ വാദത്തിനായി മാറ്റി. കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി 90ല്‍ നിന്നും 180...

ലൈഫ് മിഷൻ കേസ്: സര്‍ക്കാര്‍ നേരിട്ട് വിദേശഫണ്ട് കൈപ്പറ്റിയിട്ടില്ലെന്ന് കോടതിയിൽ; വാദം പുരോ​ഗമിക്കുന്നു

ലൈഫ് മിഷന്‍ കേസിൽ ഹൈക്കോടതിയിൽ വാദം പുരോ​ഗമിക്കുന്നു. ആദ്യ വാദം സര്‍ക്കാരിന്റേതാണ്. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ് അന്വേഷിക്കേണ്ടതെന്ന്...

സ്വർണക്കടത്ത് കേസ് : പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അൻവർ, ഷെമീം, ജിഫ്‌സൽ എന്നിവർക്കാണ്...

ചിറ്റാർ മത്തായി കസ്റ്റഡി മരണക്കേസ് : അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം

ചിറ്റാർ മത്തായി കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം. റീ പോസ്റ്റ്‌മോർട്ടം ആവശ്യമെങ്കിൽ ഉടൻ നടത്തി...

കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപണക്കേസ്; ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതി

കാരക്കോണം മെഡിക്കല്‍ കോളജ് എംബിബിഎസ് എംഡി പ്രവേശനത്തിന് തലവരിപണം വാങ്ങിയ കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വമ്പന്‍...

സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കമ്മീഷൻ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള...

പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: തീരുമാനത്തിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പ്രവാസികൾക്ക് നാട്ടിലേക്ക് വരാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബായ് കെഎംസിസിക്ക്...

അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി

അധിക വൈദ്യുതി ബില്‍ വിഷയത്തില്‍ കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി. ബില്ല് തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി....

കള്ളപ്പണക്കേസിലെ പരാതിക്കാരനെ ഭീഷണപ്പെടുത്തൽ; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

കള്ളപ്പണക്കേസിലെ പരാതിക്കാരനെ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് കൈമാറിയത്....

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. അണക്കെട്ടുകൾ അടിയന്തരമായി തുറക്കേണ്ട സാഹചര്യമില്ല. 2018ലെ പ്രളയത്തിന് കാരണം...

Page 18 of 28 1 16 17 18 19 20 28
Advertisement