Advertisement
തിരുവനന്തപുരത്ത് ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്, മൃതദേഹം പായ കൊണ്ട് മൂടി; വെളിപ്പെടുത്തലുമായി പ്രതികൾ

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി പ്രതികൾ. തിരുവനന്തപുരം വഴുതക്കാട് കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിന്‍ രാജാണ് കൊല്ലപ്പെട്ടത്. ഇയാളെ...

Advertisement