വിദേശപഠനത്തിന് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ വര്‍ഷാവര്‍ഷം കുതിച്ചുയരുകയാണ്. ഈ പശ്ചാത്തലത്തില്‍, യുകെ ഇന്നത്തെ വിദ്യാര്‍ത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറിയിട്ടുണ്ട്....
ഇതിനെ ട്രംപിന്റെ ബിഗ് ബോസെന്നോ ഹംഗര്‍ ഗെയിംസെന്നോ സ്‌ക്വിഡ് ഗെയിമെന്നോ വിളിക്കാം. സംഭവം ഒരു വന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ്....
കുടിയേറ്റ നയം ശക്തിപ്പെടുത്തിയ കാനഡയുടെ തീരുമാനം ഇന്ത്യക്കും തിരിച്ചടിയാകും. സ്റ്റഡി, വർക് പെർമിറ്റ് അടക്കം കാനഡയിൽ താത്കാലികമായി താമസിക്കാനുള്ള പെർമിറ്റ്...
അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ബില്ല് ബജറ്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകുംഇമിഗ്രേഷന്‍...
ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയക്കുന്ന നടപടിയില്‍ അമേരിക്കയെ ആശങ്ക അറിയിച്ചതായി ഇന്ത്യ. കുടിയേറ്റക്കാര്‍ക്കെതിരെ മോശമായി പെരുമാറരുതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം...
കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. കുടിയേറ്റക്കാരുടെ എണ്ണം അടുത്ത വർഷം മുതൽ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. കാനഡയിലേക്ക്...
2018ന് ശേഷം 10 ദശലക്ഷം പാക്കിസ്ഥാനി പൗരന്‍മാര്‍ മെച്ചപ്പെട്ട അവസരങ്ങള്‍ തേടി രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടയില്‍...
വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൽ ഇന്ത്യയിൽ നിന്ന് ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് ഏറെ മുന്നിൽ. കാനഡയിലെ ഇന്ത്യക്കാർ നിലവിൽ കുടിയേറ്റ പ്രശ്‌നം അതിതീവ്രമായി...
ദുബായ് താമസ – കുടിയേറ്റ വകുപ്പും, വാടക തർക്ക പരിഹാര കേന്ദ്രവും പരസ്പര കരാറിൽ ഒപ്പ് വച്ചു. സേവന നടപടിക്രമങ്ങൾ...
ദുബായ് എയര്‍പോര്‍ട്ടില്‍ കുട്ടികള്‍ക്കായി ആരംഭിച്ച എമിഗ്രേഷന്‍ കൗണ്ടര്‍ സേവനം കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങി അധികൃതര്‍. എല്ലാ ടെര്‍മിനല്‍ അറൈവല്‍ ഭാഗത്തേക്കും കൗണ്ടറുകള്‍...