Advertisement

യു.കെ പഠനതലത്തില്‍ ആശങ്ക വേണ്ട: വൈറ്റ് പേപ്പര്‍ പ്രൊപ്പോസലിനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അറിയാം

1 day ago
5 minutes Read
New UK Immigration rules guidanceplus explains

വിദേശപഠനത്തിന് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ വര്‍ഷാവര്‍ഷം കുതിച്ചുയരുകയാണ്. ഈ പശ്ചാത്തലത്തില്‍, യുകെ ഇന്നത്തെ വിദ്യാര്‍ത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ലോക പ്രശസ്തമായ യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ട് ഈ മേഖലയില്‍ 10 വര്‍ഷത്തിലധികം പരിചയ സമ്പത്തുള്ള ഗൈഡന്‍സ്, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ അവരുടെ യു.കെ വിദ്യാഭ്യാസസ്വപ്നത്തിലേക്ക് നയിച്ചികൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ – www.guidanceplus.in അല്ലെങ്കില്‍ വിളിക്കൂ +91 77369 88854, +91 79942 69444. (New UK Immigration rules guidanceplus explains)

വൈറ്റ് പേപ്പര്‍: എന്താണ് യാഥാര്‍ത്ഥ്യം?

ബ്രിട്ടീഷ് സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ വൈറ്റ് പേപ്പര്‍ (White Paper Proposal) പ്രൊപ്പോസലിനെക്കുറിച്ച് പലവിധ തെറ്റുധാരണകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ പദ്ധതി നിലവില്‍ പ്രാബല്യത്തില്‍ വരാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ല, അതുപോലെ, 2025 സെപ്റ്റംബറില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളെ ഈ പ്രൊപോസല്‍ യാതൊരുവിധത്തിലും ബാധിക്കകയുമില്ല.

യു.കെ വൈറ്റ് പേപ്പര്‍ പ്രൊപ്പോസല്‍: പഠനരംഗത്തെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെയാണ്?

ഈ പ്രൊപ്പോസലില്‍ വിദ്യാര്‍ത്ഥികളെ നേരിട്ട് ബാധിക്കുന്നതായ വന്‍ മാറ്റങ്ങള്‍ ഇല്ല. എങ്കിലും, വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കേണ്ടതും അറിയേണ്ടതുമായ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇതിലുണ്ട്:

Gradaute Route Visa അവലോകനം

പഠനം പൂര്‍ത്തിയായതിന് ശേഷം രണ്ട് വര്‍ഷം തൊഴില്‍ അന്വേഷിക്കാന്‍ അനുവദിക്കുന്ന ഗ്രാജുവേറ്റ് റൂട്ടിനെ കുറിച്ച് സര്‍ക്കാര്‍ അവലോകനം നടത്തി വരികയാണ്.

വിദ്യാര്‍ഥികളുടെ ഈ വിസ കാലാവധി 2 വര്‍ഷം എന്നത് 18 മാസങ്ങള്‍ ആയി ചുരുക്കാന്‍ ആണ്‍ നിലവിലെ പ്രൊപോസല്‍ പ്രകാരമുള്ള ആവശ്യം. എന്നാല്‍, നിലവില്‍ ഈ സെപ്റ്റംബറില്‍ പോവുന്ന വിദ്യാര്‍ഥികളിനെ ഇത് ബാധിക്കുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരാനിടയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന

റാങ്കിങ് കുറവുള്ള സര്‍വകലാശാലകളില്‍ നിന്നുള്ള അപേക്ഷകള്‍ കുറയ്ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

റാങ്കിങ്ങുള്ള സര്‍വകലാശാലകളില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതോടൊപ്പം, കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം വൈറ്റ് കോളര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കും. ഈ തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കുള്ള അപേക്ഷകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ അംഗീകാരവും നല്‍കുന്നുണ്ട്.

Read Also: പോര്‍ക്കളമായി അമ്മ അധ്യക്ഷ തിരഞ്ഞെടുപ്പ്: ജഗദീഷും ശ്വേത മേനോനും നേർക്കുനേർ

CAS ലെറ്ററും അഡ്മിഷന്‍ പ്രക്രിയയും കൂടുതല്‍ കൃത്യമായി

വിദ്യാര്‍ത്ഥികളുടെ ഉദ്ദേശശുദ്ധിയും യോഗ്യതയും ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ കൃത്യതയോടെയുള്ള രേഖാപ്രവര്‍ത്തനങ്ങളാണ് നിര്‍ദേശിക്കുന്നത്. പഠനം മാത്രം മുന്നില്‍ കാണുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊന്നും ഭയപ്പെടേണ്ട വിഷയമല്ല. ഈ നടപടി കൂടുതലും വ്യാജ അപേക്ഷകളെ തടയാന്‍ ഉള്ളതുമാണ്.

നമുക്ക് വഴി മുന്നോട്ടാണ്! 2025 സെപ്റ്റംബര്‍ ഇന്‍ടേക്കിനായി ഇപ്പോഴേ അപേക്ഷിച്ചാല്‍, യു.കെ.യിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര നിലവാരവും , മികച്ച / ടോപ് റാങ്കിങ്ങുമുള്ള യൂണിവേഴ്‌സിറ്റികളില്‍ 50% വരെ മാര്‍ക്കോടെ അഡ്മിഷന്‍ ഉറപ്പാക്കുകയും, യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 8 ലക്ഷം രൂപവരെ സ്‌കോളര്‍ഷിപ്പ് നേടുവാനും കഴിയും. ഇതെല്ലാം ഗൈഡന്‍സ് പ്ലസ് വഴി, വളരെ എളുപ്പത്തില്‍!

എന്തുകൊണ്ട് ഗൈഡന്‍സ് പ്ലസ് തന്നെ തിരഞ്ഞെടുക്കണം?

സൗജന്യ കൗണ്‍സലിംഗ്

സ്‌കോളര്‍ഷിപ്പുകള്‍

വിസ ഫയലിംഗ് മുതല്‍ CAS വരെ പ്രൊഫഷണല്‍ ഹാന്‍ഡ്‌ലിംഗ്

പോസ്റ്റ് അറൈവല്‍ സഹായങ്ങള്‍:

. താമസ സൗകര്യങ്ങള്‍ക്കായുള്ള സഹായം

. പാര്‍ട്ട് ടൈം ജോലി കണ്ടെത്താന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

എയര്‍പോര്‍ട്ട് പിക്കപ്പ് സൗകര്യം

2024-ല്‍ ഉന്നതപഠനത്തിനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികളില്‍, 95% പേര്‍ക്കും മികച്ച യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ ഉറപ്പാക്കികൊണ്ട്, ഗൈഡന്‍സ് പ്ലസ് എങ്ങനെ വിദ്യാര്‍ത്ഥികളുടെ ഒപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്നത് തെളിയിക്കുന്നു. അതിനോടൊപ്പം,യുകെയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, ഞങ്ങളുടെ നോര്‍തേണ്‍ അയര്‍ലണ്ടിലെ ഓഫീസ് വഴി, നേരിട്ട് പിന്തുണയും വ്യക്തിഗത മാര്‍ഗനിര്‍ദേശവും നല്‍കുന്നതാണ്.

വൈറ്റ് പേപ്പര്‍ പ്രൊപ്പോസലുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വ്യക്തതയുംകൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് ഗൈഡന്‍സ് പ്ലസ് നല്‍കുന്നത്. പഠന സുരക്ഷ, സ്‌കോളര്‍ഷിപ്പുകള്‍, അഡ്മിഷനിലെ എളുപ്പവഴികള്‍ – എല്ലാം ഒരിടത്ത്. ഇന്ന് തന്നെ നിങ്ങളുടെ യു.കെ. ഉന്നത വിദ്യാഭ്യാസംയാത്ര തുടങ്ങാന്‍ ബന്ധപ്പെടുക: www.guidanceplus.in

+91 77369 88854, +91 79942 69444

Story Highlights : New UK Immigration rules guidanceplus explains

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top