Advertisement
മുനമ്പത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരും, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണം: കിരൺ റിജിജു

മുനമ്പം പ്രശ്നത്തിൽ കൃത്യമായ മറുപടിയില്ലാതെ കേന്ദ്രമന്ത്രി കിരൺ റിജിജു. പുതിയ നിയമം മുനമ്പംകാരെ എങ്ങിനെ സഹായിക്കുമെന്നതിന് കൃത്യമായ മറുപടി നൽകിയില്ല....

‘പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ദരിദ്രരായ മുസ്ലിങ്ങൾക്ക് അവകാശങ്ങൾ ലഭിക്കും, ഇതാണ് യഥാർത്ഥ സാമൂഹിക നീതി’: പ്രധാനമന്ത്രി

കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു എന്ന് പ്രധാനമന്ത്രി. പുതിയ വഖഫ്...

റഷ്യ തൊടുത്ത മിസൈൽ പതിച്ചത് ഇന്ത്യൻ കമ്പനിയുടെ ഗോഡൗണിൽ? കരുതിക്കൂട്ടി ആക്രമണമെന്ന് യുക്രൈൻ

റഷ്യ തൊടുത്തുവിട്ട മിസൈൽ ഇന്ത്യൻ ഫാർമ കമ്പനിക്ക് മേലെ പതിച്ചതായി യുക്രൈൻ. ഇത് കരുതിക്കൂട്ടിയുള്ള ആക്രമണം എന്ന് ഇന്ത്യയിലെ ഉക്രൈൻ...

കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് സുരക്ഷാ കാരണങ്ങളാൽ; ഹനുമാൻ ജയന്തി ഘോഷയാത്രക്കും അനുമതി നിഷേധിച്ചു; ജോർജ് കുര്യൻ

ഡൽഹിയിൽ ഓശാന ഓശാന പ്രദക്ഷിണം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കഴിഞ്ഞ 11മുതൽ ഡൽഹിയിൽ അത്തരം ഘോഷയാത്രകൾ...

തഹാവൂർ റാണയെ ഡൽഹിയിൽ എത്തിച്ചു; ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് NIA

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത് സ്ഥിരീകരിച്ച് NIA. തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ച ദൗത്യം...

രണ്ട് കുട്ടികളെ നോക്കാൻ ബുദ്ധിമുട്ട്; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി, 4-ാം ദിനം തിരികെ കൂട്ടിക്കൊണ്ട് വന്ന് യുവാവ്

ഉത്തർപ്രദേശിൽ അടുത്തിടെ ഭർത്താവ് തന്‍റെ സ്വന്തം ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ സംഭവം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഇതിൽ...

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; കനത്ത സുരക്ഷയിൽ ഡൽഹി

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക വിമാനം ഡൽഹിയിൽ ഇറങ്ങി. തഹാവൂർ റാണയുമായുള്ള പ്രത്യക...

‘വീട്ടിൽ ആൾത്താമസമില്ല എന്നിട്ടും കറന്‍റ് ബില്ല് 1 ലക്ഷം ‘; രാജ്യമെമ്പാടും മോദി തരംഗം പക്ഷേ ഹിമാചൽ സർക്കാർ പരാജയമെന്ന് കങ്കണ

ഹിമാചലിലെ മണാലിയിൽ ആൾത്താമസമില്ലാത്ത തന്‍റെ വീട്ടിൽ ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി എംപിയും നടിയുമായ കങ്കണ റണാവത്ത്....

ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; അമേരിക്കന്‍ വിപണികളില്‍ വീണ്ടും ഇടിവ്

ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ നിലവില്‍ വരും. ചൈനയ്ക്ക് മേല്‍ 104 ശതമാനം...

ഇഡനിൽ ലക്‌നൗ വെടിക്കെട്ട്, മാർഷ് പുരാൻ കരുത്തിൽ കൊൽക്കത്തക്ക് 239 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് KKR

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ...

Page 16 of 483 1 14 15 16 17 18 483
Advertisement