ഇന്ത്യൻ പേസർ ശർദ്ദുൽ താക്കൂർ പരുക്കിൽ നിന്ന് മുക്തനായി. രണ്ടാം ടെസ്റ്റിനു മുന്നോടിയായാണ് താക്കൂറിൻ്റെ തുടഞരമ്പിനു പരുക്കേറ്റത്. അതുകൊണ്ട് തന്നെ...
കർഷക സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് നിർദേശവുമായി സുപ്രീം കോടതി. കർഷക സമരത്തെ തുടർന്നുള്ള ഗതാഗത പ്രശ്നം സർക്കാരുകൾ പരിഹരിക്കണമെന്ന്...
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരായി പറഞ്ഞ നിലപാടിൽ മാറ്റമില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി...
അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ആഗസ്റ്റ് 26 നാണ് പ്രധാനമന്ത്രി...
അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ പൗരത്വ നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെ...
കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയർ ഇന്ത്യയുടെ ആദ്യ സർവീസ് റദ്ദാക്കി. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചത് കൊണ്ടാണ് സർവീസ്...
മൂന്ന് വിമാനങ്ങളിലായി 400 പേരെ അഫ്ഗാനിസ്താനിൽ നിന്ന് തിരിച്ചെത്തിച്ച് ഇന്ത്യ. 390 ഇന്ത്യൻ പൗരന്മാരും രണ്ട് നേപ്പാൾ പൗരന്മാരുമാണ് ഇന്ന്...
കാബൂളിൽ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾ ഉൾപ്പെടെയുള്ളവരെ അഫ്ഗാനിൽ...
രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്ന് 30,948...
അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും.രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ്...