Advertisement
1 വർഷത്തിൽ പൂട്ടിയത് 2 ലക്ഷം പലചരക്ക് കടകൾ; ക്വിക്-കൊമേഴ്സ് വെല്ലുവിളി അതിജീവിക്കാനാവാതെ വ്യാപാരികൾ

ക്വിക് കൊമ്മേഴ്സ് സ്ഥാപനങ്ങൾ പ്രവർത്തനം ശക്തമാക്കിയതോടെ രാജ്യത്തെ പലചരക്ക് കടകൾ അടച്ചുപൂട്ടിയെന്ന് കണക്ക്. രണ്ട് ലക്ഷത്തോളം കടകളാണ് പ്രവർത്തനം നിർത്തിയത്....

മുന്നറിയിപ്പ് മറികടന്ന് റഷ്യയെ സഹായിച്ചു: അമേരിക്ക നാല് ഇന്ത്യൻ കമ്പനികളെ വിലക്കി

ഇന്ത്യയിൽ നിന്നുള്ള നാല് കമ്പനികൾ അടക്കം റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്ന 400 കമ്പനികൾക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തി. യുക്രെയിൻ എതിരായ...

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി; ആഘോഷ നിറവിൽ രാജ്യം

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ദീപം കൊളുത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു....

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാന്‍ക്രിയാസ് ദാതാവായി രണ്ടുവയസുകാരന്‍, പുതുജന്മം നല്‍കിയത് നാലുപേര്‍ക്ക്

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പാന്‍ക്രിയാസ് ദാതാവായി രണ്ടുവയസുകാരന്‍. പ്രോസ്പര്‍ എന്ന് വിളിപ്പേരുളള ലുണ്ട കയൂംബയെന്ന കെനിയന്‍ സ്വദേശിയായ രണ്ടുവയസുകാരന്‍ ഒരു...

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതായി പ്രതിരോധവൃത്തങ്ങള്‍

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതായി പ്രതിരോധവൃത്തങ്ങള്‍. സൈന്യം നിര്‍മിച്ച ടെന്റുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നീക്കിയതായാണ്...

പിഎം ആയുഷ്‌മാൻ ഭാരത് ആരോഗ്യ പരിരക്ഷ പദ്ധതി; 70 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഇനി ഇൻഷുറൻസ്

കേന്ദ്ര സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് ഇനി മുതൽ 70 വയസിന് മുകളിൽ പ്രായമുള്ളവർക്കും ലഭിക്കും....

‘500 വർങ്ങൾക്ക് ശേഷം ശ്രീരാമൻ അയോധ്യയിൽ, അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യ ദീപാവലിയാണിത്’ ; നരേന്ദ്രമോദി

500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ശേഷമുള്ള ഈ ദീപാവലി ഏറെ വിശേഷപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട...

70 വയസിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ഇന്ന്...

ജർമ്മൻ റെയിൽ കമ്പനി,പ്രവർത്തനം ആഗോള തലത്തിൽ; ഇന്ത്യാക്കാരായ ജീവനക്കാർക്ക് വേണ്ടി രംഗത്ത്

ജർമ്മനിയിലെ ഡൂഷെ ബാൺ (Deutshe Bahn) എന്ന റെയിൽ കമ്പനി ഇന്ത്യാക്കാരായ ലോക്കോ പൈലറ്റുമാരെ തിരയുന്നു. തങ്ങളുടെ ലോകമാകെയുള്ള പ്രവർത്തനം...

ബന്ദികളെ വിട്ടയക്കൂവെന്ന് ഹമാസിനോട് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ; വെടിനിർത്തലിന് ഉപാധി

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ബന്ദികളാക്കിയവരിൽ അവശേഷിക്കുന്നവരെ വിട്ടയച്ചാൽ തങ്ങൾ വെടിനിർത്തലിന് തയ്യാറാകുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ പ്രതിനിധി. ഹമാസ് ബന്ദികളാക്കിയവരെ...

Page 43 of 485 1 41 42 43 44 45 485
Advertisement