ഭൗമപ്രതിഭാസം റിപ്പോർട്ട് ചെയ്ത ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നു. പ്രദേശത്ത് കടുത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ഉപഗ്രഹ സർവേയുടെ...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ജയ്ചന്ദുമായി താരതമ്യം ചെയ്ത് ബിജെപി. ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുന്ന മുൻ പാർട്ടി...
ചൈനയുടെ പ്രകോപനത്തെ എതിർത്ത ഇന്ത്യൻ സൈന്യം ധീരത തെളിയിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഗൽവാനിലും തവാങ്ങിലും സൈനികർ ധൈര്യവും ശൗര്യവും...
അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം. ഡിസംബര്‍ 9ന് രാത്രിയിലാണ് സംഭവം. തവാങ്ങ് മേഖലയിലായിരുന്നു ചൈനീസ് പ്രകോപനം. ഇന്ത്യന്‍ മേഖലയിലേക്ക്...
അതിർത്തിയിൽ ഇന്ത്യയുടെ ശക്തി പ്രകടനമായി സംയുക്ത സൈനിക അഭ്യാസം മാറി. ചൈനീസ് അതിർത്തിയിൽ നടക്കുന്ന സൈനിക പ്രകടനത്തിന് നേതൃത്വം നൽകുന്നത്...
ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ തകർക്കാൻ ഇന്ത്യൻ സേന പരുന്തുകൾക്ക് പരിശീലനം നൽകുന്നു. സേന തന്നെ സൃഷ്ടിച്ച കൃത്രിമ സാഹചര്യങ്ങളിലൂടെ പരിശീലനം നേടിയ...
മലയാളി ദമ്പതികൾ ഇന്ത്യൻ സേനയ്ക്ക് അയച്ച വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ദമ്പതികൾക്ക് മറുപടിക്കത്തെഴുതി ആർമി. രാഹുലും കാര്‍ത്തികയുമാണ്...
കെ വി അശ്വിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. ഇന്നലെ രാത്രിയോടെ കാസർഗോഡ് ചെറുവത്തൂരിലെത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ പൊതുജന വായനാശാലയിൽ...
രാജ്യം ദീപാവലി ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. രാജ്യാതിർത്തിയിൽ ഇന്ത്യൻ ആർമിയും ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച സൈനികന്റെ വാക്കുകൾ...
പാലക്കാട് കരിമ്പയിൽ സൈനികരായ സഹോദരങ്ങളുടെ ക്രൂര മർദ്ദനത്തെ തുടർന്ന് അനങ്ങാൻ പോലുമാകാതെ തളർന്നു കിടക്കുകയാണ് ഒരു കുടുംബത്തിന്റെ അത്താണി. കറ്റകുളം...