Advertisement
കോഹ്‌ലി ജയിച്ചപ്പോള്‍ ഇന്ത്യ തോറ്റു

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. സമകാലീനരില്‍ കോഹ്‌ലിയോളം സ്ഥിരതയുള്ള, മൂന്ന് ഫോര്‍മാറ്റുകളും അനായാസം വഴങ്ങുന്ന...

‘ഇതൊക്കെ വളരെ സിംപിളല്ലേ’; കോഹ്‌ലിക്ക് വീണ്ടും സെഞ്ച്വറി

വെസ്റ്റ് ഇന്‍ഡീസിനെതിരായ പൂനെ ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലാണ് കോഹ്‌ലി സെഞ്ച്വറി നേടുന്നത്....

പൂനെ ഏകദിനം; ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 284 റണ്‍സ്

പൂനെയില്‍ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടത് 284 റണ്‍സ്. ആദ്യം ബാറ്റ്...

‘തല എന്നാ സുമ്മാവാ’; ക്രിക്കറ്റ് ആസ്വാദകരെ ഞെട്ടിച്ച് മഹേന്ദ്രസിംഗ് ധോണിയുടെ കിടിലന്‍ ക്യാച്ച്

പൂനെയില്‍ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ കിടിലന്‍ ക്യാച്ച്. സഹതാരങ്ങളെയും ഗാലറിയെയും ആവേശത്തിലാഴ്ത്തിയായിരുന്നു...

പൂനെ ഏകദിനം; വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

പൂനെ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന വെസ്റ്റ് ഇന്‍ഡീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ കീറോണ്‍ പവല്‍, ചന്ദ്രപോള്‍ ഹേമരാജ്...

‘ധോണിയില്ലാതെ ഇന്ത്യയുടെ ട്വന്റി 20 ടീം’; ഏകദിന ഭാവിയും അനിശ്ചിതത്വത്തില്‍

തന്റെ ക്രിക്കറ്റ് കരിയറിലാദ്യമായി ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ട്വന്റി 20 ടീമില്‍ നിന്ന് പുറത്തായി. മോശം ഫോമാണ്...

‘വമ്പൻമാരെ തിരിച്ചുവിളിച്ചു’; അവസാന മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഏക ദിനങ്ങള്‍ കളിക്കാതിരുന്ന പേസര്‍മാരായ...

വിന്‍ഡീസിന് ‘ഹോപ്’; ഇന്ത്യയ്ക്ക് സമനില

വിശാഖപട്ടണത്ത് നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിന മത്സരം സമനിലയില്‍ കലാശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ...

‘വിശാഖപട്ടണത്ത് കോഹ്‌ലിയുടെ അശ്വമേധം’; വിന്‍ഡീസിന് വിജയിക്കാന്‍ വേണ്ടത് 322 റണ്‍സ്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തേരോട്ടമായിരുന്നു വിശാഖപട്ടണത്ത്. വിന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് ഏകദിന കരിയറിലെ 10000 റണ്‍സ്...

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കോഹ്‌ലിക്ക് സെഞ്ച്വറി

വെസ്റ്റ് ഇന്‍ഡീസിനെതിരെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. 106 പന്തില്‍ നിന്ന് പത്ത് ഫോറുകളുടെ...

Page 36 of 53 1 34 35 36 37 38 53
Advertisement