ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പ്പിച്ചതിന് പിന്നാലെ സൂപ്പര്‍ ഫോറിലും പാകിസ്ഥാനെ അനായാസം കീഴടക്കി ഇന്ത്യ ഫൈനലില്‍. ഒന്‍പത് വിക്കറ്റിനാണ്...
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വീണ്ടും ഇന്ത്യാ – പാകിസ്ഥാന് പോരാട്ടം. ദുബായില്‍ ഇന്ന് വൈകീട്ട് അഞ്ചിനാണ് ഇരു ടീമുകളും സൂപ്പര്‍...
തോല്‍വിയറിയാതെ ഏഷ്യാ കപ്പില്‍ ഇന്ത്യ മുന്നേറുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. ബംഗ്ലാദേശ്...
ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മുന്പില് അടിതെറ്റി ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്....
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ ഇന്ന് ആരംഭം. ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. മറ്റൊരു മത്സരത്തില്‍ പാകിസ്ഥാന്റെ...
ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യ, പേസ് ബൗളര്‍ ഷര്‍ദുല്‍ ഠാക്കൂര്‍, ഇടംകയ്യന്‍ സ്പിന്നര്‍ അക്ഷര്‍...
ലോകം മുഴുവന്‍ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാന് പോരാട്ടത്തില്‍ വേറിട്ട കാഴ്ച. സാനിയ മിര്‍സയുടെ പങ്കാളിയായ പാകിസ്ഥാന്റെ മുതിര്‍ന്ന ക്രിക്കറ്റ് താരം ശുഐബ്...
ഏഷ്യാ കപ്പിലെ വാശിയേറിയ പോരാട്ടമാകുമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ ഇന്ത്യ-പാകിസ്ഥാന് ഏകദിന മത്സരം തീര്‍ത്തും ഏകപക്ഷീയമായി പര്യവസാനിച്ചു. ദുബായ് രാജ്യാന്തര ക്രിക്കറ്റ്...
ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മത്സരത്തിന്റെ തുടക്കം അടിച്ചുപൊളിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാനെ 43.1...
ഏഷ്യാ കപ്പിലെ ഏറ്റവും വാശിയേരിയ പോരാട്ടം ഏതാനും മിനിറ്റുകള്‍ക്കകം ആരംഭിക്കും. ടോസ് നേടിയ പാകിസ്ഥാന് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ സമയം...