ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഖത്തറിൽ രാത്രി 7:30 നാണ് കിക്കോഫ്. ഒരു...
ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കൊവിഡ്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിൻ്റെ സിടി സ്കോർ മികച്ചതാണെന്നും...
ഒരിക്കൽ അണ്ടർ 18 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സീനിയർ ടീമിൽ സ്ഥിര അംഗവുമായിരുന്ന ഝാർഖണ്ഡിലെ സംഗീത കുമാരി ഉപജീവനം വഴിമുട്ടി...
ഇന്ത്യൻ ടീമിനുള്ള ക്യാമ്പിൽ ആദ്യമായി ഇടം നേടി കേരള ബ്ലാസ്റ്റേഴ്സ് താരം രാഹുൽ കെപി. രാഹുലിനൊപ്പം മഷൂർ ഷരീഫും ആദ്യമായി...
കേരള പൊലീസിന്റെ പുരുഷവിഭാഗം ഫുട്‌ബോൾ ടീമിൽ ഹവിൽദാർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗോൾ കീപ്പർ, ഡിഫന്റർ, മിഡ്ഫീൽഡർ, സ്‌ട്രൈക്കർ...
ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ തോല്‍വിക്കു പിന്നാലെ മലയാളി താരം അനസ് എടത്തൊടിക രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ...
സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന് അവസാന നിമിഷം നാടകീയ അന്ത്യം. നിര്‍ഭാഗ്യം ഇന്ത്യയ്ക്ക് കണ്ണീര്‍ സമ്മാനിച്ചു. ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യന്‍...
ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. യുഎഇയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ പകുതിയിലും രണ്ടാം...
ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ തായ്‌ലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ. 55 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ വന്‍കരയിലെ പോരാട്ടത്തില്‍ ജയിക്കുന്നത്....
എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് രാജകീയ തുടക്കം. തായ്‌ലാന്‍ഡിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്....