Advertisement
തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

ശാസ്താംകോട്ടയ്ക്കും പെരിനാട് സ്റ്റേഷനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഉണ്ടാകും. കോട്ടയം വഴിയുള്ള എറണാകുളം-...

25 ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറക്കുന്നു

യാത്രക്കാർ കുറവുള്ള ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറയ്ക്കാനൊരുങ്ങി റെയിൽവെ. സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള റെയിൽവെയുടെ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. നിരക്ക്...

പൂങ്കുന്നത്ത് നിന്ന് ട്രെയിനില്‍ നിന്ന് തീയുയരുന്നു; ട്രെയിനുകള്‍ വൈകും

തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്ത് വച്ച് ട്രെ​യി​നിന്റെ എ​ൻ​ജി​നി​ൽ നി​ന്ന് തീ​യു​യ​ർ​ന്നു. ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​റി​ന്‍റെ എ​ൻ​ജി​നി​ൽ നി​ന്നാ​ണ് തീ​യു​യ​ർ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്നു എ​ൻ​ജി​ൻ തൃ​ശൂ​ർ...

റെയില്‍പാളത്തില്‍ തകരാര്‍; ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിറുത്തിവച്ചു

കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ റെയില്‍ പാളം മുറിഞ്ഞ് പോയ നിലയില്‍. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം നിറുത്തി...

അറ്റകുറ്റപ്പണി, ട്രെയിനുകള്‍ വൈകിയോടുന്നു

ചെ​​​ന്നൈ എ​​​ഗ്‌മോർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് 13 മു​​​ത​​​ൽ 16 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്റ്റേ​​​ഷ​​​നി​​​ൽ മൂന്നു മണിക്കൂർ 10 മി​​​നി​​​റ്റ് നി​​​ർ​​​ത്തി​​​യി​​​ടും. 15ന്...

ഇതാണ് ഇന്ത്യയിലെ സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന റെയിൽവേ സ്‌റ്റേഷൻ

ഇന്ത്യയിൽ സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന ഒരു റെയിൽവേ സ്‌റ്റേഷൻ…അത് വെറും സ്വപ്‌നമല്ല, യാഥാർത്ഥ്യമാണ്. രാജസ്ഥാനിലെ ജയ്പൂർ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനാണ്...

റെയിൽവേ റിക്രൂട്ട്‌മെൻറ് പരീക്ഷ മലയാളത്തിൽ എഴുതാം

റെയിൽവെ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെൻറ് പരീക്ഷയിൽ പ്രാദേശികഭാഷകളിൽ മലയാളത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കി. ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ മലയാള ഭാഷ...

ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കും; പദ്ധതി ആവിഷ്‌കരിച്ച് റെയില്‍വേ

ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയാലും ടിക്കറ്റ് തുക മുഴുവന്‍ യാത്രക്കാരന് തിരികെ ലഭിക്കുന്ന പദ്ധതി ആവിഷ്‌ക്കരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ്...

89,000 തൊഴിലവസരങ്ങളുമായി റെയിൽവേ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 5

ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ നിയമനത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയത്തിൽ ഒഴിവുള്ള 89,000 പോസ്റ്റുകളിലേക്ക് നിയമനനടപടികൾ ആരംഭിച്ചെന്ന് റെയിൽവേ...

‘വികലാംഗൻ’ എന്ന വാക്ക് റെയിൽവേ ഒഴിവാക്കുന്നു

റെയിൽവേയുടെ കൺസെഷൻ ഫോമിൽ ‘വികലാംഗൻ’ എന്ന വാക്ക് എടുത്തുമാറ്റുന്നു. പകരം ‘ദിവ്യാംഗ്’ എന്നാകും ഇനി ഉപയോഗിക്കുക. ‘ദൈവത്തിന്റെ ശരീരം’ എന്നാണ്...

Page 23 of 28 1 21 22 23 24 25 28
Advertisement