Advertisement
എട്ടുകാലിയെ എളുപ്പത്തില്‍ തുരത്താം; സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗായി വൈറല്‍ ഹാക്ക്

മുറികളുടെ മൂലകളിലും ശുചിമുറികളിലും പഴയ സാധനങ്ങള്‍ക്കിടയിലും തീരെ പ്രതീക്ഷിക്കാതെ എട്ടുകാലികളെ കാണുന്നത് പലരേയും ഭയപ്പെടുത്താറുണ്ട്. മുറിയില്‍ എട്ടുകാലികള്‍ കടന്നുകൂടിയിരിക്കാമെന്ന ചിന്ത...

“30 വർഷം നിലനിൽക്കുമെന്ന് കരുതിയില്ല”; രണ്ടോ മൂന്നോ വർഷമായിരുന്നു ലക്ഷ്യമെന്ന് ഷാരൂഖ് ഖാൻ

സിനിമാ താരമായി 30 വർഷം പൂർത്തിയാക്കാനാവുമെന്ന് കരുതിയില്ലെന്ന് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ. രണ്ടോ മൂന്നോ വർഷം സിനിമാരംഗത്ത്...

അതാ വ്യാജവിരലുകള്‍; കിം കര്‍ദാഷിയന്റെ പുതിയ ഫാഷന്‍ വൈറലാകുന്നു

കിം കര്‍ദാഷിയന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധനയോടെ വീക്ഷിച്ചിരുന്നവരെല്ലാം കഴിഞ്ഞ ദിവസം കിം പങ്കുവച്ച ഒരു ചിത്രം കണ്ട് ഞെട്ടി....

കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം; ഇൻസ്റ്റഗ്രാമിലും റെക്കോർഡുകൾ തകർത്ത് വിരാട്…

ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളായാണ് കോഹ്‌ലിയെ വിശേഷിപ്പിക്കുന്നത്. ഏറെ വിമർശനങ്ങൾ...

“2022 കഴിഞ്ഞിട്ടില്ലല്ലോ, പ്രതീക്ഷയുണ്ട്’; ‘ധാക്കഡി’ന്റെ പരാജയത്തിൽ പ്രതികരിച്ച് കങ്കണ

2022ൽ പ്രതീക്ഷയുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. മുൻ വർഷങ്ങളിൽ ഇറങ്ങിയ മണികർണികയും തലൈവിയും സൂപ്പർ ഹിറ്റുകളായിരുന്നു എന്ന് കങ്കണ...

സോഷ്യൽ മീഡിയയിൽ വളരുന്ന വിദ്വേഷങ്ങൾ; ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗം 38% കുതിച്ചുയര്‍ന്നതായി റിപ്പോർട്ടുകൾ….

ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. ഇന്ന് നമ്മുടെ ദൈന്യദിന ജീവിതത്തിന്റെ ഭാഗമാണ് സാമൂഹ്യമാധ്യമങ്ങൾ. ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന...

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അശ്ലീലചിത്രങ്ങൾ: പതിനഞ്ചുകാരി കീടനാശിനി കുടിച്ച് ആത്‌മഹത്യ ചെയ്‌തു

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീല ചിത്രങ്ങൾ ഷെയർ ചെയ്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്‌തു. തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ...

ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്പ്; യുവാവിന്റെ പണവും മൊബൈലും യുവതി ഉൾപ്പെട്ട മൂന്നം​ഗ സംഘം കവർന്നു, ഒടുവിൽ പിടിയിൽ

സമൂഹ മാധ്യമം വഴിയുള്ള ഹണിട്രാപ്പ് തട്ടിപ്പ് വീണ്ടും സജീവമാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്പ് നടത്തിയ കേസില്‍ യുവതിയുള്‍പ്പെടെ രണ്ട് പേരാണ് പിടിയിലായത്....

ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാഗ്‌ദാനം; യുവതിയിൽ നിന്ന് തട്ടിയത് 15 ലക്ഷം രൂപ

യുകെയില്‍ താമസിക്കുന്ന ധനികനാണെന്ന് തെറ്റിധരിപ്പിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്ന് 15 ലക്ഷം രൂപ കവർന്നതായി പരാതി. വിവാഹ വാഗ്‌ദാനം...

ആലപ്പുഴ സ്വദേശിയുടെ ചിത്രം ഫീച്ചർ ചെയ്ത് ആപ്പിൾ…

ഫോട്ടോഗ്രാഫി പാഷാനായ നിരവധി പേർ നമുക്കിടയിൽ ഉണ്ട്. ഫോണിലും ക്യാമറയിലും തങ്ങളുടെ ഇഷ്ടചിത്രങ്ങളും കാഴ്ചകളും പകർത്താൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. വളരെ...

Page 10 of 23 1 8 9 10 11 12 23
Advertisement