ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിനു ബാറ്റിംഗ്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു....
ഐപിഎലിൽ ഇന്ന് മുംബൈ ഇന്ത്യൻസിന് നിർണായക മത്സരം. തുടരെ നാല് മത്സരങ്ങൾ പരാജയപ്പെട്ട മുംബൈ ഇന്ത്യൻസിന് ഇന്ന് ജയിച്ചേ മതിയാവൂ....
ഐപിഎലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടം. നാല് മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെട്ട് പോയിൻ്റ് പട്ടികയിൽ അവസാന...
ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ സുപ്രധാന താരമായ ദീപക് ചഹാർ ഇക്കൊല്ലം ഐപിഎലിൽ കളിച്ചേക്കില്ല. നിലവിൽ പരുക്കേറ്റ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള...
ഐപിഎലിലെ പുതിയ ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. ടീം അംഗങ്ങളോട് ഹാർദ്ദിക് പാണ്ഡ്യ...
ഐപിഎലിൽ വിജയവഴിയിലേക്ക് തിരികെയെത്തിയെങ്കിലും സൺറൈസേഴ്സിനു തിരിച്ചടിയായി താരങ്ങളുടെ പരുക്ക്. ടോപ്പ് ഓർഡർ ബാറ്റർ രാഹുൽ ത്രിപാഠിക്കും സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ...
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഒഴിവാക്കി ഐപിഎൽ കളിക്കാൻ പോയവർ ഇനി ടീമിലെത്തിയേക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ. നേരത്തെ തന്നെ...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് വിജയം. വിന്‍ഡീസ് താരം ഷിംറോണ്‍ ഹിറ്റ്മയറാണ്...
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യജയം. ചെന്നൈയുടെ നാലാം തോല്‍വിയാണിത്. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍...
ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്. ശുഭ്മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും രാഹുല്‍...