Advertisement
ipl
കിംഗ്സ് ഇലവനിൽ നിന്നും അശ്വിൻ പുറത്തേക്ക്; ലോകേഷ് രാഹുൽ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്

സ്പിന്നർ രവിചന്ദ്രൻ അശ്വിനും കിംഗ്സ് ഇലവൻ പഞ്ചാബുമായി വേർപിരിയുന്നെന്ന് റിപ്പോർട്ട്. അശ്വിനെ കൈമാറാനുള്ള ചർച്ചകൾ കിംഗ്സ് ഇലവൻ തുടങ്ങിക്കഴിഞ്ഞു. അടുത്ത...

താൻ അടുത്ത ഐപിഎൽ സീസണിൽ കളിക്കുമെന്ന് റായുഡു

അടുത്തിടെ അപ്രതീക്ഷിതമായി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നു നിന്നു വിരമിച്ച അമ്പാട്ടി റായുഡു വീണ്ടും കളിക്കളത്തിലേക്ക്. അടുത്ത ഐപിഎൽ സീസണിൽ ചെന്നൈ...

റോയൽ ചലഞ്ചേഴ്സിൽ അഴിച്ചു പണി; ഗാരി കേസ്റ്റണും ആശിഷ് നെഹ്ര ടീം വിട്ടു

ഐപിഎൽ ക്ലബ് റോയൽ ചലഞ്ചേഴ്സ് ക്ലബിൽ അഴിച്ചു പണി. കഴിഞ്ഞ സീസണുകളിലെ ദയനീയ പ്രകടങ്ങളുടെ അടിസ്ഥാനത്തിലാണ് ടീമിൻ്റെ കോച്ചിംഗ് സ്റ്റാഫുകളെ...

ബ്രാഡ് ഹാഡിൻ സൺ റൈസേഴ്സിന്റെ സഹപരിശീലകൻ

മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ സഹപരിശീലകനായി ചുമതലയേറ്റു. സൺ റൈസേഴ്സ്...

മൈക്ക് ഹസൺ കിംഗ്സ് ഇലവൻ പരിശീലക സ്ഥാനം രാജി വെച്ചു

കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകൻ മൈക് ഹെസൺ ക്ലബ് വിട്ടു. പരിശീലക സ്ഥാനം ഒഴിയുന്നതായി അദ്ദേഹം തന്നെ ഔദ്യോഗികമായി അറിയിച്ചു....

‘പരിശീലകനാകാൻ ആഗ്രഹമുണ്ട്; പക്ഷേ ഇപ്പോൾ ഇല്ല’; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ഇന്ത്യൻ പരിശീലകനാവാൻ താത്പര്യമുണ്ടെന്ന് മുൻ താരം സൗരവ് ഗാംഗുലി. ഭാവിയിൽ ഇന്ത്യയുടെ പരിശീലകനാവാൻ തനിക്ക് താത്പര്യമുണ്ടെന്നും ഇപ്പോൾ അതിന് ഉദ്ദേശമില്ലെന്നും...

മർക്കണ്ഡെയെ ഡൽഹിക്കു നൽകി; പകരം റൂതർഫോർഡിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

തങ്ങളോടൊപ്പം രണ്ട് സീസണുകൾ കളിച്ച യുവ ലെഗ് സ്പിന്നർ മയങ്ക് മാർക്കണ്ഡേയെ ഡൽഹി ക്യാപിറ്റൽസിനു നൽകി പകരം വിൻഡീസ് ഓൾറൗണ്ടർ...

“19-20 വയസ്സിൽ ഇവരുടെ പകുതി കഴിവു പോലും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല”; യുവതാരങ്ങളെ പ്രകീർത്തിച്ച് വിരാട് കോലി

യുവതാരങ്ങളെ പ്രകീർത്തിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. അവർ ഈ പ്രായത്തിൽ കാണിക്കുന്ന മികവ് തങ്ങൾക്ക് കാണിക്കാൻ സാധിച്ചിരുന്നില്ലെന്നും അവരുടെ...

ഐപിഎൽ വിപുലീകരിക്കുന്നു എന്നത് വ്യാജം; ടൂർണമെന്റ് എട്ടു ടീമുകളായി തുടരും

ഐപിഎൽ വിപുലീകരിക്കുന്നു എന്ന വാർത്തകൾ വ്യാജമെന്ന് ബിസിസിഐ. ഐപിഎലിലെ ടീമുകളുടെ എണ്ണം പത്താക്കി വർദ്ധിപ്പിക്കുമെന്ന വാർത്തകളെയാണ് ബിസിസിഐ നിഷേധിച്ചത്. അത്തരത്തിലുള്ള...

വിൻഡീസിനെതിരായ ടീമിൽ അവസരം പ്രതീക്ഷിച്ചിരുന്നു; ശുഭ്മൻ ഗിൽ

ദേശീയ ടീമിൽ ഇടം ലഭിക്കാത്തതിലുള്ള നിരാശ പങ്കു വെച്ച് യുവ ബാറ്റ്സ്മാൻ ശുഭ്മൻ ഗിൽ. മൂന്നു ഫോർമാറ്റുകളിൽ ഏതിലെങ്കിലും തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു...

Page 107 of 112 1 105 106 107 108 109 112
Advertisement