ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന അമേരിക്കൻ പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. സുരക്ഷാ കൗൺസിലിൽ അമേരിക്കയാണ് പ്രമേയം അവതരിപ്പിച്ചത്. ഉപാധികളില്ലാതെ വെടിനിർത്തൽ...
ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിനിടെ റഫയിൽ യുഎൻ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് സേഫ്റ്റി ആന്റ് സെക്യൂരിറ്റിയിൽ ജീവനക്കാരനായിരുന്ന 46...
ന്യൂയോര്‍ക്കില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ തുടര്‍ന്ന് മുന്നൂറിലേറെ പേരെ അറസ്റ്റുചെയ്തു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലും സിറ്റി കോളജ് ക്യാമ്പസുകളിലും നടന്ന പലസ്തീന്‍...
ഹമാസ് നേതാവിന്റെ മക്കളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തി ഇസ്രയേല്‍ സൈന്യം. വടക്കന്‍ ഗസ്സയിലെ ഷാതി അതിര്‍ത്തിയിലാണ് ഇസ്മയില്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും...
വടക്കൻ ഗസ്സയിൽ എവിടെ നോക്കിയാലും കൽക്കൂനകളാണ്. ബോംബാക്രമണത്തിൽ തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് അവ. ഇനിയും അവശേഷിക്കുന്ന കെട്ടിടങ്ങളിൽ കടകൾ അടഞ്ഞു...
ഗസ്സയിലെ വെടിനിർത്തലിൽ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഗസ്സയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ അമേരിക്കൻ നയത്തിൽ മാറ്റമുണ്ടാകുമെന്ന് ഇസ്രായേലിന് അമേരിക്ക...
സംഘര്‍ഷം തുടരുന്ന ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ പാസായി. വീറ്റോ ചെയ്യാതെ അമേരിക്ക വോട്ടെടുപ്പില്‍ നിന്ന്...
ഇസ്രയേലിൽ കൊല്ലപ്പെട്ടെ മലയാളി യുവാവ് പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ, നോർക്ക...
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിലെ കിബ്ബട്ട്‌സ് നിർ ഓസിലുള്ള തൻ്റെ വീട്ടിൽ ഹമാസ് ഭീകരർ ഇരച്ചുകയറിയപ്പോൾ, ഫുട്‌ബോൾ മാന്ത്രികൻ...
പട്ടാമ്പിയിലെ ഒരു പരിപാടിയ്ക്കിടെ ഒപ്പം വേദി പങ്കിട്ട ഇസ്രയേലി കവി പലസ്തീനിലെ കൂട്ടക്കൊലയെ ന്യായീകരിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹത്തെ തിരുത്താത്തതില്‍ കവി...