ഐ.എസ്.ആർ. ഓ ചാരക്കേസ് ഗൂഢാലോചനയിലെ 5 പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്. ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ ശക്തികൾക്ക്...
ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന്...
അർധരാത്രിയിൽ ഇന്ത്യയിൽ സൂര്യോദയമുണ്ടായി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൂര്യൻ ഉദിച്ചുയരുന്ന പോലെ , ആകാശത്ത്...
1962ലെ ഒരു ഞായറാഴ്ച. തിരുവനന്തപുരം തുമ്പയിലെ മേരി മാഗ്ദലിൻ ദേവാലയം. വിക്ടോറിയൻ നിർമ്മിതിയുടെ മനോഹാരിതയാർന്ന ആ പള്ളിയങ്കണം കടന്ന് ഒരു...
രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി നടന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും രാവിലെ 11.30നാണ്...
ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ. സന്തോഷം അറിയിച്ച്...
ഇന്ത്യയുടെ ഏറ്റവും കരുത്തേറിയതും ഏറ്റവും വലുപ്പമേറിയതുമായ വിക്ഷേപണ വാഹനം ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന്...
വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍ ഒക്ടോബര്‍ 13 മുതല്‍ നടന്നു വന്ന എന്‍ജിനീയേഴ്സ് കോണ്‍ക്ലേവിന് കൊടിയിറങ്ങി. ഇന്ത്യയിലെ ഏറ്റവും...
ലോകബഹിരാകാശവാരത്തോടനുബന്ധിച്ച് ഐഎസ്ആര്‍ഒ ദേശീയ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന അസ്ട്രോഫോട്ടോഗ്രാഫി മത്സരം ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രപഞ്ചരഹസ്യങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ചുരുളഴിക്കുവാന്‍ ജയിംസ് വെബ് ടെലിസ്കോപ്പ്...
ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് ലക്ഷ്യം കാണാനായില്ലെന്ന് ഐഎസ്ആർഒ. ഉപഗ്രഹങ്ങൾ നിശ്ചിത...