ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ആറ് പ്രദേശവാസികള്‍ക്ക് പരുക്ക്. ജമ്മു കശ്മീരിലെ ബാരാമുല്ലാ ജില്ലയിലാണ് സൈനിക വാഹനത്തിന്...
ഇന്ത്യ – പാകിസ്താന്‍ അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തിയതായി ബിഎസ്എഫ്. ജമ്മുകശ്മീരിലെ സാംബാ അതിര്‍ത്തിയിലാണ് തുരങ്കം കണ്ടെത്തിയത്. 150 മീറ്ററോളം ദൂരമുള്ള...
ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഒരാള്‍ കീഴടങ്ങി. ഷോപ്പിയാനിലെ കിലോറ മേഖലയില്‍...
അതിർത്തി അല്ലാത്ത മേഖലയിലെ സൈനിക സാന്നിധ്യം ജമ്മുകാശ്മീരിൽ കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. കൂടുതൽ സൈനികരെ ജമ്മു-കശ്മീരിൽ നിന്ന് പിൻവലിക്കും....
ജമ്മു കശ്മീരിൽ ഓഗസ്റ്റ് 16 മുതൽ 4ജി സേവനങ്ങൾ പുനസ്ഥാപിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ജമ്മുവിലെയും കശ്മീരിലെയും ഓരോ ജില്ലകളില്‍ 4ജി സേവനങ്ങൾ...
ജമ്മുകശ്മീരിലെ ഇന്റർനെറ്റ് സേവനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് എതിരെയുള്ള കോടതിയലക്ഷ്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജമ്മുകശ്മീരിലെ ഏതെങ്കിലും മേഖലയിൽ 4ജി ഇന്റർനെറ്റ്...
ജമ്മു കശ്മീരിൽ പുതിയ ലഫ്റ്റനന്റ് ഗവർണറെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമു രാജിവച്ച ഒഴിവിൽ മനോജ് സിൻഹയാണ് പുതിയ ഗവർണർ....
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മുർമു രാജിവച്ചതായി റിപ്പോർട്ടുകൾ. സി.എ.ജിയായി ചുമതലയേൽക്കാൻ രാജിവച്ചുവെന്നാണ് സൂചന. രാജീവ് മെഹ്റിഷി...
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇന്നേക്ക് ഒരു വർഷം. കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നീക്കമായിട്ടാണ് പ്രത്യേക പദവി റദ്ദാക്കിയതിനെ കേന്ദ്രസർക്കാർ...
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് കശ്മീരി പണ്ഡിറ്റുകൾ. കുടിയേറ്റ കശ്മീരി പൺദിറ്റുകളുടെ സംഘടനയാണ് ആവശ്യം മുന്നോട്ടുവച്ചത്....