Advertisement
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു

വീട്ടുതടങ്കലിലുള്ള ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു. കുപ്രസിദ്ധമായ പൊതുസുരക്ഷാ നിയമം (പബ്ലിക് സേഫ്റ്റി ആക്ട്)...

ജമ്മു കശ്മീർ വിഷയം; ഒരുകൂട്ടം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കശ്മീരിലെ തന്റെ വീട്ടിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്ന മുതിർന്ന കോൺഗ്രസ്...

ക്രിക്കറ്റ് കളിക്കിടെ പെല്ലറ്റ് ആക്രമണം; ‘തെരുവിലെ വിരാട്’ മരണത്തിനു കീഴടങ്ങി: പരിക്കേറ്റത് കല്ലേറിലെന്നവകാശപ്പെട്ട നിലപാടിൽ മലക്കം മറിഞ്ഞ് പൊലീസ്

“ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ പു​റ​ത്താ​യ​പ്പോ​ൾ​പോ​ലും വി​രാ​ട്​ കോലിയെ ആ​രെ​ങ്കി​ലും വി​മ​ർ​ശി​ക്കു​ന്ന​ത്​ അ​സ്​​റാ​ർ സ​ഹി​ച്ചി​രു​ന്നി​ല്ല. ഈ ​തെ​രു​വി​ലെ വി​രാ​ട്​ എ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രും...

പാക് അധീന കശ്മീരിനായി സൈന്യം സജ്ജം : കരസേനാ മേധാവി

പാക് അധീന കശ്മീരിനായി സൈന്യം സജ്ജമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. കശ്മീരിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നും കശ്മീർ നടപടി രാജ്യത്തിന്റെ...

സോപോറിൽ ഏറ്റുമുട്ടൽ; ഒരു ലഷ്‌കർ ഭീകരനെ വധിച്ചു

സോപോറിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ ഭീകരനെ വധിച്ചു. ആസിഫ് എന്ന ലഷ്‌കർ ഭീകരനാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ സോപോറിൽ നടന്ന ഏറ്റുമുട്ടലിലാണ്...

‘തെരുവുകളിൽ മൃതദേഹങ്ങൾ കാണുന്നില്ലെന്ന് കരുതി കശ്മീർ സാധാരണ നിലയിലായെന്നാണോ’? കേന്ദ്രസർക്കാരിനെതിരെ ശ്രീനഗർ മേയർ

കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ശ്രീനഗർ മേയർ ജുനൈദ് അസീം മട്ടു. തെരുവുകളിൽ മൃതദേഹങ്ങൾ കാണുന്നില്ല എന്നതുകൊണ്ട് കശ്മീർ...

കശ്മീർ: ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താൻ

ജ​മ്മു കശ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യ്യാ​റെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മു​ഹ​മ്മ​ദ് ഖു​റേ​ഷി. ഇ​ന്ത്യ​യു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് തങ്ങ​ൾ​ക്ക്...

വാഹനങ്ങളും കടകളുമില്ല; മൊബൈലും ഇന്റർനെറ്റുമില്ല: 25ആം ദിവസവും കശ്മീർ നിശ്ചലം

കശ്മീർ താഴ്‌വരയിൽ തുടർച്ചയായ 25ആം ദിവസവും കടകൾ അടഞ്ഞുകിടന്നു. ബസുകൾ ഓടിയില്ല. ശ്രീനഗറിലെ ചില ഭാഗങ്ങളിൽ സ്വകാര്യ വാഹനങ്ങൾ മാത്രം...

കണ്ണൻ ഗോപിനാഥിനോട് ജോലിയിൽ തുടരാൻ കേന്ദ്രസർക്കാർ; വീടിന് മുന്നിൽ നോട്ടീസ് പതിച്ചു

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ...

ജമ്മു കശ്മിരിലെ വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക മന്ത്രിസഭാ ഉപസമിതി വേണ്ടന്ന് കേന്ദ്രസര്‍ക്കാര്‍

ജമ്മു കശ്മിരിലെ വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക മന്ത്രിസഭാ ഉപസമിതി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉയര്‍ന്ന നിര്‍ദേശം ഇന്ന്...

Page 59 of 74 1 57 58 59 60 61 74
Advertisement