Advertisement
കണ്ണൻ ഗോപിനാഥിനോട് ജോലിയിൽ തുടരാൻ കേന്ദ്രസർക്കാർ; വീടിന് മുന്നിൽ നോട്ടീസ് പതിച്ചു

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ...

ജമ്മു കശ്മിരിലെ വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക മന്ത്രിസഭാ ഉപസമിതി വേണ്ടന്ന് കേന്ദ്രസര്‍ക്കാര്‍

ജമ്മു കശ്മിരിലെ വികസന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക മന്ത്രിസഭാ ഉപസമിതി വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉയര്‍ന്ന നിര്‍ദേശം ഇന്ന്...

കശ്മീരിലെ സിപിഐഎം നേതാവ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് അനുമതി

കശ്മീരിലെ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രിംകോടതി ഉപാധികളോടെ അനുമതി...

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം; പാകിസ്താനടക്കം ആരും ഇതിൽ ഇടപെടേണ്ടതില്ലെന്ന് രാഹുൽ

ജമ്മുകശ്മീർ വിഷയത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും പാകിസ്താനോ മറ്റു വിദേശരാജ്യങ്ങളോ ഇതിൽ...

ജമ്മു കശ്മീർ വിഷയം; അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ എല്ലാ ഹർജികളും സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടു

അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ എല്ലാ ഹർജികളും സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടു. ഹർജികൾ കേൾക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചംഗ ബെഞ്ച് ഒക്ടോബറിൽ...

രാഹുലിനെയും പ്രതിപക്ഷ നേതാക്കളെയും ശ്രീനഗറിൽ തടഞ്ഞു; സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് വിശദീകരണം

ജ​മ്മു കശ്മീ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളെ ശ്രീ​ന​ഗ​റി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. നേ​താ​ക്ക​ളു​ടെ...

കശ്മീരിയോട് ‘മോദി സിന്ദാബാദ്’ എന്ന് മുദ്രാവാക്യം; ശേഷം അമേരിക്കയിലെ ഇന്ത്യക്കാരനായ യുവാവിന്റെ മാപ്പപേക്ഷ: വീഡിയോ

കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിൻ്റെ ആഹ്ലാദത്തിൽ അമേരിക്കയിൽ വെച്ച് കശ്മീരിയെ പ്രകോപിപ്പിച്ച ഇന്ത്യൻ യുവാവിന് എട്ടിൻ്റെ പണി. പ്രകോപനം ചോദ്യം...

കശ്മീർ വിഷയം അതിസങ്കീർണ്ണം; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്

കശ്മീർ വി​ഷ​യ​ത്തി​ൽ മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി വീ​ണ്ടും അ​മേ​രി​ക്ക. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കശ്മീർ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ണെ​ന്ന്...

‘ഒരു തെറ്റും ചെയ്തിട്ടില്ല, എഫ്‌ഐആറിൽ ഒരിക്കൽപോലും പേര് വന്നിട്ടില്ല’; ശ്രീനഗറിൽ പൊലീസ് തടവിലായ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ മോചിപ്പിക്കണമെന്ന് കോടതിയിൽ ഹർജി

അനധികൃതമായി ശ്രീനഗറിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസലിനെ മോചിപ്പിക്കണമെന്ന് കാണിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഡൽഹി വിമാനത്താവളത്തിൽ...

ഷഹല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്ന് സുപ്രീം കോടതിയിൽ ഹർജി; അന്വേഷണം ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്

ആക്ടിവിസ്റ്റും ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവുമായ ഷഹല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. രാജ്യത്ത് അക്രമം...

Page 60 of 74 1 58 59 60 61 62 74
Advertisement