Advertisement
വെടിനിർത്തൽ കരാർ ലംഘിച്ച് കശ്മീരിൽ വീണ്ടും പാക് വെടിവെപ്പ്

വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മുകശ്മീരിൽ വീണ്ടും പാകിസ്ഥാൻറെ വെടിവെപ്പ്. ആക്രമണത്തിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം ആറ് ഗ്രാമീണർ കൊല്ലപ്പെട്ടു....

റംസാൻ വെടിനിർത്തൽ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ

റംസാൻ മാസത്തിൽ ജമ്മു കശ്മീരിൽ സൈനിക നടപടിയുണ്ടാകരുതെന്ന് സുരക്ഷാ സൈന്യത്തിന് കേന്ദ്ര നിർദ്ദേശം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. ഷോപ്പിയാൻ...

റംസാന്‍ പ്രമാണിച്ച്‌ ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

റംസാന്‍ പ്രമാണിച്ച്‌ ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അടുത്ത 30 ദിവസത്തേക്ക് മേഖലയില്‍ സൈനിക നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്....

കാശ്മീരില്‍ വീണ്ടും പാക് വെടിവയ്പ്; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ജ​മ്മു കാശ്മീരിലെ സാമ്പ സെ​ക്ട​റി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. ദേ​വേ​ന്ദ്ര സിം​ഗാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​ലം​ഘി​ച്ച്...

കാശ്മീരില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കാശ്മീരിലെ പുല്‍വാമയിലും ഷോപ്പിയാനയിലും നടന്ന ഏറ്റുമുട്ടലിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിലാണ്...

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍

ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍. സംഭവത്തിൽ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റെന്നാണ് വിവരം. നാല് ഭീകരരെ...

കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ ദ്രബ്ഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ടു സൈനികർക്കു...

കാശ്മീരില്‍ മന്ത്രിസഭാ പുനഃസംഘടന; കവിന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കാശ്മീര്‍ ഉപമുഖ്യമന്ത്രിയായി ഗാന്ധിനഗര്‍ എംഎല്‍എ കവിന്ദര്‍ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. കാശ്മീരില്‍ ഉപമുഖ്യമന്ത്രിയ്ക്ക് പുറമേ മറ്റ് ആറ് പുതിയ മന്ത്രിമാരെ...

കാശ്മീരില്‍ ഏറ്റുമുട്ടല്‍

തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ കു​ല്‍​ഗാം ജി​ല്ല​യി​ൽ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മുട്ടല്‍. ഇന്നലെ വൈ​കുിട്ടോടെയാണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. സംഭവത്തില്‍ നി​ര​വ​ധി...

ജമ്മു കാശ്മീരിൽ ഭൂചലനം

ജമ്മു കാശ്മീരിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല....

Page 69 of 74 1 67 68 69 70 71 74
Advertisement