ഒറ്റയ്ക്ക് പസിഫിക് സമുദ്രം കടക്കുന്ന ഏറ്റവും പ്രായംകൂടിയ ആളെന്ന റെക്കോഡ് നേടി ജപ്പാന്‍കാരനായ കെനിച്ചി ഹോറി. 83 വയസുകാരനായ ഹോറി...
ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് മിസൈലുകള്‍ ഉള്‍പ്പെടെ മാരക പ്രഹരശേഷിയുള്ള സൈനികോപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കാനൊരുങ്ങി ജപ്പാന്‍. പ്രതിരോധ നിര്‍മാണരംഗത്ത്...
ജൂൺ മാസത്തോടെ ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ. ജൂൺ 10 മുതൽ യാത്രക്കാർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കും. കൊവിഡ് റിപ്പോർട്ട് ചെയ്തതിന്...
ക്വാഡ് രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ച നടക്കുന്നതിനിടെ തങ്ങളുടെ വ്യോമാതിര്‍ത്തിയ്ക്ക് സമീപം ചൈനയും റഷ്യയും സംയുക്തമായി ജെറ്റ് വിമാനങ്ങള്‍ പറത്തിയതിനെ അപലപിച്ച് ജപ്പാന്‍...
ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ക്വാഡ് ഉച്ചകോടിയില്‍ സുപ്രധാന പ്രഖ്യാപനം. ചൈനയുടെ പേരെടുത്ത് പറയാതെയാണ് മേഖലയിലെ കടന്നുകയറ്റം ചെറുക്കുമെന്ന് ക്വാഡ്...
ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍...
പ്രധാനമന്ത്രി നരേന്ദ്രമോദി ‘ക്വാഡി’ന്റെ നേതൃതലയോഗത്തിൽ പങ്കെടുക്കാനായി ജപ്പാനിലേക്ക് പുറപ്പെട്ടു. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം പുറപ്പെട്ടത്. ‘ക്വാഡി’ന്റെ...
വെള്ളമാണെന്ന് കരുതി സാനിറ്റൈസർ കുടിച്ച കായികതാരങ്ങൾ ആശുപത്രിയിൽ. ജപ്പാനിലാണ് സംഭവം. മത്സരാർത്ഥികൾക്കായി വെച്ച വെള്ളമാണെന്ന് കരുതിയായിരുന്നു താരങ്ങൾ സാനിറ്റൈസർ എടുത്ത്...
തര്‍ക്കത്തിലിരിക്കുന്ന നാല് ദ്വീപുകള്‍ റഷ്യ നിയമവിരുദ്ധമായി കൈയേറിയെന്ന ആരോപണവുമായി ജപ്പാന്‍. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് ജപ്പാന്‍-റഷ്യ ബന്ധം ഉലഞ്ഞ...
ജപ്പാനിലെ സമകാലീന വാസ്തുവിദ്യയുടെ ഏറ്റവും സവിശേഷ സൃഷ്ടികളിലൊന്നായ ടോക്കിയോയിലെ നകാഗിന്‍ കാപ്‌സ്യൂള്‍ ടവര്‍ ഓര്‍മയാകുന്നു. ടവര്‍ വൈകാതെ പൊളിച്ചുനീക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍....