Advertisement
എണ്‍പതാം വയസിലും ജീപ്പ് ഡ്രൈവിംഗിനോടുള്ള കമ്പം വിട്ടുമാറാതെ പാപ്പച്ചന്‍ ചേട്ടന്‍

ഇടുക്കിക്കാരുടെ പ്രിയപ്പെട്ട വാഹനമാണ് ജീപ്പ്. മലയോര മേഖലയില്‍ ഗതാഗത സൗകര്യം കുറവായിരുന്ന കാലത്ത് ഹൈറേഞ്ചുകാരുടെ ഏക ആശ്രയമായിരുന്നു ജീപ്പ്. എണ്‍പതാം...

ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം

കണ്ണൂര്‍ ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം. ഇതിനായി നാവികസേനയുടെ സഹായം തേടി. ഇരിട്ടി...

വ്യാജ വീഡിയോ പ്രചരണത്തില്‍ കുടുങ്ങി പ്രവാസിയുടെ ജീപ്പ്

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോ കാരണം വെട്ടിലായിരിക്കുകയാണ് ചാലക്കുടിക്കാരനായ പ്രവാസി ദിലീപ് നാരായണന്‍. സ്വന്തം പേരിലുള്ള ജീപ്പ് ,ആലപ്പുഴയില്‍ കുട്ടിയെ...

ദുര്‍ഗാ മാലതിയുടെ വീടിന് നേരെ ആക്രമണം

കത്വാ സംഭവത്തിനെതിരെ ചിത്രങ്ങളിലൂടെ പ്രതികരിച്ച ചിത്രകാരി ദുര്‍ഗാ മാലതിയുടെ വീടിന് നേരെ ആക്രമണം. ഒറ്റപ്പാലത്തുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്....

1200 ജീപ്പ് കോംപസ് എ​സ്‌​യു​വി​ക​ളെ തിരിച്ചുവിളിക്കുന്നു

ഇ​ന്ത്യ​ന്‍ നി​ര്‍​മ്മി​ത ജീ​പ്പ് കോം​പ​സ് എ​സ്‌​യു​വി​ക​ളെ ക​മ്പ​നി തി​രി​ച്ചു​വി​ളി​ക്കു​ന്നു. എ​യ​ർ​ബാ​ഗ് ഘ​ടി​പ്പി​ച്ച​തി​ലു​ണ്ടാ​യ ത​ക​രാ​ർ മൂ​ലം 1200 കോം​പ​സു​ക​ളാ​ണ് ഫി​യ​റ്റ് ക്രി​സ്‌​ല​ര്‍...

Page 2 of 2 1 2
Advertisement