ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി....
ജെസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്നാരോപിച്ച് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന്...
ജെസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്നാരോപിച്ച് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചു....
ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവാണ് കരിയോയില്‍ ഒഴിച്ചത്....
ജെസ്നയുടെ തിരോധാനത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ അച്ഛനാണ് നിവേദനം നൽകിയത്. നിവേദനം പ്രധാനമന്ത്രിക്ക് നല്‍കാനായി യുവമോര്‍ച്ച...
ജെസ്നയുടെ തിരോധാനത്തിൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ...
ജെസ്ന തിരോധനക്കേസിലെ അന്വേഷണ പുരോഗതി ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് പത്തനംതിട്ട എസ് പി കെ.ജി സൈമൺ. പോസിറ്റീവ് വാർത്ത പ്രതീക്ഷിക്കാം. എന്നാൽ...
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി ക്രൈംബ്രാഞ്ച്. ബംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജെസ്‌നയെ കണ്ടെത്തിയതായാണ് സൂചന....
കോളജ് വിദ്യാർത്ഥിനി ജസ് നയുടെ തിരോധാനതിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടുന്നില്ലന്ന് ഹൈക്കോടതി.അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ടന്നും കോടതി...
ജസ്‌ന തിരോധാന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട്...