ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ മഹാസഖ്യത്തിന് അനുകൂലമാണ്. പൗരത്വ നിയമ...
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം. പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഗുംല ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്....
ജാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. ആറ് ജില്ലകളിലെ പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 37,83,055...
ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 5 ഘട്ടമായ് നവംബർ30 ന് ആരംഭിച്ച് ഡിസംബർ 20 പൂർത്തിയാകും വിധമാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ്...
ജാർഖണ്ഡിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ഗുംലയിൽ ദുർമന്ത്രവാദമാരോപിച്ച് രണ്ടു സ്ത്രീകൾ അടക്കം നാലു പേരെ കൊലപ്പെടുത്തി. പുലർച്ചെ മൂന്ന് മണിക്കാണ്...
ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റമാരോപിച്ച് പിടികൂടിയ യുവാവിനെ ജയ് ശ്രീറാം വിളിപ്പിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു. യുവാവിനെ ഏഴുമണിക്കൂറാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍...
ജാർഖണ്ഡിൽ മാവോയിസ്റ്റുകളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. നാല് മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു. നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ...
ജാര്‍ഖണ്ഡിലെ ഗുമ്‌ല ജില്ലയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 3 മാവോയിസ്റ്റുകളെ സേന വധിച്ചു. സംഭവ സ്ഥലത്തു നിന്ന്...
തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജാര്‍ഖണ്ഡില്‍ വീണ്ടും നിരോധിച്ചു. ഇസ്ലാമിക് സംഘചനയായ ഐഎസുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനെ...
ഝാർഘണ്ഡിൽ പത്രപ്രവർത്തകനെ തല്ലിക്കൊന്നു. ഝാർഘണ്ടിലെ ചത്രയിലാണ് സംബവം. റാഞ്ച് കേന്ദ്രമായി ആജ് എന്ന ഹിന്ദി പത്രത്തിന്റെ റിപ്പോർട്ടർ ചന്ദൻതിവാരിയാണ് അതിക്രൂരമായി...