Advertisement
ജിഷയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അച്ഛൻ പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അസുഖ ബാധിതനായിരുന്ന പാപ്പു ഏറെ നാളായി ചികിത്സയിലായിരുന്നു. പെരുമ്പാവൂർ...

ജിഷ വധക്കേസിൽ പോലീസ് ചോദ്യം ചെയ്തിരുന്ന സാബു മരിച്ച നിലയിൽ

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ആൾ മരിച്ച നിലയിൽ. ജീഷയുടെ അയൽവാസിയായ സാബു എന്ന ആളാണ്...

ജിഷാ വധക്കേസില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി വിജിലന്‍സ്

ജിഷാ വധക്കേസില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി വിജിലന്‍സ്.അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്നും റിപ്പോര്‍ട്ട് ഒരു പ്രതിമാത്രമാണോ ഉള്ളതെന്ന് ഉറപ്പില്ലെന്ന് 16 പേജുള്ള റിപ്പോര്‍ട്ടില്‍ ഉണ്ട്....

സൗമ്യ വധക്കേസ്; ജസ്റ്റിസ് കട്ജു മാപ്പ് പറഞ്ഞു

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയെ വിമർശിച്ച ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു മാപ്പ് പറഞ്ഞു. ഇതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടി...

ജിഷവധം: പാപ്പുവിന്റെ ഹര്‍ജി തള്ളി

ജിഷവധക്കേസില്‍ പുന:രന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാപ്പു സമര്‍പ്പിച്ചിരുന്ന ഹര്‍ജി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസ്...

ജിഷ വധക്കേസിന്‍െറ വിചാരണ ഇന്നാരംഭിക്കും

ജിഷ വധക്കേസിന്‍െറ വിചാരണ ഇന്നാരംഭിക്കും. കേസിലെ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയവര്‍ അടക്കം...

ജിഷ വധം; തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ്

ജിഷ വധക്കേസിൽ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പപ്പു കോടതിയിൽ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ്...

ജിഷയെ കൊന്നത് താനല്ലെന്ന് അമീര്‍ കോടതിയില്‍

ജിഷയെ കൊലപ്പെടുത്തിയത് താനല്ല മറിച്ച് അനാറാണെന്ന് അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ്...

ജിഷ വധക്കേസ്; കുറ്റപത്രം നാളെ സമർപ്പിക്കും

പെരുമ്പാവൂരിൽ ദാരുണമായി കൊല്ലപ്പെട്ട ജിഷാ വധക്കേസിൽ പോലീസ് നാളെ കുറ്റപത്രം സമർപ്പിക്കും. സൗമ്യ വധക്കേസിൽ ഇന്നലെ വിധി വന്ന പശ്ചാത്തലത്തിൽ...

മാഹിൻ ഷായുടെ ഫ്‌ളാറ്റിൽ 6400 ജലാറ്റിന്‍ സ്റ്റിക്ക് ; പെരുമ്പാവൂർ ഞെട്ടിക്കുന്നു

ഗ്രശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്ക് സ്ഫോടനം നടത്താനെന്ന് സംശയം പെരുമ്പാവൂരില്‍ സ്വകാര്യ വ്യക്തിയുടെ ഫ്ളാറ്റില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 6400 ജലാറ്റിന്‍ സ്റ്റിക്കും...

Page 2 of 4 1 2 3 4
Advertisement