Advertisement
കവി അക്കിത്തത്തിന് ജ്ഞാനപീഠ സമർപ്പണം ഇന്ന്; ചടങ്ങുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കവി അക്കിത്തത്തിന് ജ്ഞാനപീഠ സമർപ്പണം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....

Advertisement