ജഡ്ജിമാരുടെ പേരില്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴവാങ്ങിയെന്ന കേസിലെ എഫ്‌ഐആറില്‍ തിരുത്തല്‍ വരുത്താന്‍ പൊലീസിന്റെ അപേക്ഷ. എഫ്‌ഐആറില്‍ ഒരു വാചകം...
ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് ഉടൻ കൈമാറും....
ഹൈക്കോടതി ജഡ്ജിക്കെന്ന പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി...
ടെക്‌സസ് കോടതിയിൽ ഇനി കേസുകൾക്ക് അന്തിമ തീർപ്പ് കൽപിക്കുക ഒരു കാസർഗോഡുകാരനാണ്. 51 കാരനായ സുരേന്ദ്രൻ കെ പട്ടേൽ അമേരിക്കയിലെ...
ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ട്രാൻസ്ഫർ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിലെ അഭിഭാഷകർ നടത്തുന്ന പ്രതിഷേധം പരിഹരിക്കാനുള്ള ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ചീഫ് ജസ്റ്റിസ്...
കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന് സ്ഥലംമാറ്റം. എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ വിവാദ ഉത്തരവിട്ട ജഡ്ജിയാണ്...
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി. ജഡ്‌ജി ഹണി എം. വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്...
നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജിക്കെതിരെ അതിജീവിത. ജഡ്ജി ഹണി വർgeeസ് കേസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർക്ക്...
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗമാണ് പിന്മാറിയത്. ജസ്റ്റിസ് കൗസര്‍...
വധഗൂഢാലോചനകേസ് പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റി. ഹർജി ബുധനാഴ്ച പരിഗണിക്കും. അതേസമയം വധഗൂഢാലോചന കേസിൽ...