പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് വേഗം പോരെന്ന് ഗവർണറുടെ വിമർശനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതുവരെ ലഭിച്ചത് 3000 കോടിയിലേറെ...
വാഹനങ്ങളുടെ വേഗത പരിശേധിക്കാനായി ദേശീയ പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്യാമറയയില് അമിത വേഗതയെ തുടര്‍ന്ന് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ കാര്‍ കുരുക്കില്‍...
കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായത് പോലുള്ള ആക്രമണങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നുവെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം. മനുഷ്യവികസന സൂചികയില്‍...
സംസ്ഥാനത്ത് മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കം എത്രയും വേഗംപരിഹരിക്കണമെന്ന് ഗവർണർ ജസ്റ്റീസ് സദാശിവം. തർക്കം നീണ്ടു പോകുന്നത് ആർക്കും ഗുണം ചെയ്യില്ലന്ന്...
കേരള ഗവർണർ പി സദാശിവം, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസാണ്. കോൺഗ്രസ് നോമിനിയായിരുന്ന ഷീലാ ദീക്ഷിതിനെ മാറ്റി ബിജെപി...
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഗവര്‍ണ്ണര്‍ പിഎസ് സദാശിവം പിണറായി വിജയന് നിര്‍ദേശം...