സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന്...
കൊവിഡ് പരിശോധനക്ക് സഹായകമാവാന്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ആര്‍ടിപിസിആര്‍ ലബോറട്ടറികള്‍ സജ്ജമായി. പരിശോധന ഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന...
കൊവിഡ് പശ്ചാത്തലത്തില്‍ രോഗ പ്രതിരോധത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച സ്‌റ്റേറ്റ് ആയുര്‍വേദ കൊവിഡ് റെസ്‌പോണ്‍സ് സെല്ലിന്റെ...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗ മുക്തി നേടിയത് 10 പേരാണ്. കാസര്‍ഗോഡ് ജില്ലയിലെ ആറ് പേരുടേയും എറണാകുളം ജില്ലയിലെ രണ്ട്...
ലോകമെങ്ങും വലിയ ആശങ്കയോടെ കേള്‍ക്കുന്ന വാര്‍ത്തയാണ് കൊവിഡ് 19 പ്രതിരോധത്തില്‍ പങ്കാളികളാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു എന്നത്. വളരെ...
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 10 പേര്‍ രോഗ മുക്തരായി. കോഴിക്കോട്...
കൊവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ്...
കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നുവെന്ന് ആരോഗ്യവകുപ്പ്...
കൊവിഡ് റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂർണമായും ആശ്വസിക്കാനായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷു അടക്കമുള്ള ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്നവർ...
അപകടത്തിൽ കൊല്ലപ്പെട്ട നഴ്‌സ് ആഷിഫിന്റെ മരണം ഏറെ വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും...