കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്കെതിരെ കെ മുരളീധരൻ. ഗവർണറുടേത് ആർഎസ്എസ് ശൈലിയാണെന്നും സെക്യുലർ ശൈലി...
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്. രാജ്ഭവനെ ആര് എസ് എസ് ഓഫിസാക്കി മാറ്റാന്‍...
സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ കോൺഗ്രസിന്റെ ആരോപണങ്ങൾ ശരി വെക്കുന്നതാണെന്ന് കെ മുരളീധരൻ എംപി. സ്വർണക്കടത്ത് കേസിൽ കൂടുതൽ അന്വേഷണം വേണം....
കൊവിഡ് വ്യാപനം, ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരൻ എം പി. ആശുപത്രികളിൽ കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി....
സെമി കേഡര്‍ എന്നാല്‍ അക്രമമാര്‍ഗമല്ലെങ്കിലും പൊലീസില്‍ നിന്ന് നീതി കിട്ടാതിരിക്കുമ്പോൾ തിരിച്ചടിക്കുമെന്ന് എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്. തല്ലിയാല്‍...
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നീക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ താല്പര്യങ്ങള് കണ്ടറിഞ്ഞാണെന്ന ആക്ഷേപവുമായി കെ മുരളീധരന് എംപി....
മുഖ്യമന്ത്രിയേയും തിരുവനന്തപുരം മേയറേയും ശശി തരൂർ എം പിയെയും പരിഹസിച്ച് കെ.മുരളീധരൻ എം പി. സ്വന്തം പൊലീസുകാരെ രക്ഷിക്കാൻ കഴിയാത്ത...
കോൺഗ്രസ് എംപി ശശി തരൂർ കെ-റെയിൽ അനുകൂല നിലപാട് സ്വീകരിച്ചത് നിർഭാഗ്യകരമെന്ന് കെ.മുരളീധരൻ. കെ – റെയിൽ പ്രായോഗികമല്ലെന്ന് പാർട്ടി...
കെ റെയിൽ വിഷയത്തിൽ ശശി തരൂർ മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് കാര്യങ്ങൾ അറിയാതെ പോയതെന്ന് കെ.മുരളീധരൻ എം.പി. യു.ഡി.എഫ്...
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസും ബിജെപിയും. ലോക്സഭയിൽ കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിലെ...