വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന് കെ മുരളീധരന്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ 3ാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഉപതെരഞ്ഞെടുപ്പില്‍...
ബിജെപി നേതാവ് ആർ. ബാലശങ്കറിന്റേത് ഗുരുതര ആരോപണമെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും എം.പിയുമായ കെ. മുരളീധരൻ. ആർഎസ്എസിന്റെ ചട്ടക്കൂടിൽ വളർന്നുവന്ന...
നേമത്ത് മത്സരിക്കേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലെന്ന് കെ മുരളീധരൻ എം.പി. വർഗീയതയ്ക്കെതിരായാണ് തന്റെ പോരാട്ടം. വികസനത്തിനുള്ള പോരാട്ടമാണിതെന്നും കെ. മുരളീധരൻ...
കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് ഇന്ന് പ്രചാരണം ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന്...
നേമത്ത് കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ആത്മഹത്യാപരമെന്ന് കെ. സുരേന്ദ്രന്. മുരളീധരന് മത്സരിക്കുന്നത് പിണറായി വിജയന് വേണ്ടി. സിപിഐഎമ്മുമായി നേരത്തെ തന്നെ...
കെ മുരളീധരൻ ഏത് മണ്ഡലത്തിൽ നിൽക്കാനും ശക്തനെന്ന് ഉമ്മൻചാണ്ടി. കെ. മുരളീധരന് ഇളവ് നൽകിയാൽ മറ്റാരും പരാതിപ്പെടാൻ സാധ്യതയില്ലെന്നും ഉമ്മൻചാണ്ടി...
ഏത് ചലഞ്ചും ഏറ്റെടുക്കാന്‍ തയാറാണെന്ന് കെ. മുരളീധരന് ട്വന്റിഫോറിനോട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു കെ....
കെ. മുരളീധരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഭാഗമായാണ് കെ. മുരളീധരനെ വിളിപ്പിച്ചിരിക്കുന്നത്. നാളെ മുരളീധരന് ഡല്‍ഹിയില്‍...
കോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് കെ. മുരളീധരൻ എം.പി. സ്ഥാനാർത്ഥി നിർണയം നീട്ടിക്കൊണ്ടുപോകരുതായിരുന്നുവെന്ന് കെ. മുരളീധരൻ പറഞ്ഞു. ഐശ്വര്യ കേരളയാത്രയുടെ...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയുടെ രാജി ദോഷം ചെയ്യുമെന്ന് കെ മുരളീധരന് എംപി. കേരളത്തില്‍ കോണ്‍ഗ്രസിന് ജയിക്കാനുള്ള...