സര്‍ക്കാര്‍ സഹായത്തോടെ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ പട്ടിക വര്‍ഗ്ഗത്തില്‍ നിന്നുള്ള അഞ്ചുപേരെ അഭിനന്ദിച്ച് മന്ത്രി കെ രാധാകൃഷ്ണന്‍. തിരുവനന്തപുരം രാജീവ്ഗാന്ധി...
അട്ടപ്പാടിയിലെ ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കാന്‍ മന്ത്രിമാര്‍ നാളെ അടിയന്തര യോഗം ചേരും. മന്ത്രിസഭാ യോഗത്തിനുശേഷമാണ് പ്രത്യേക...
അട്ടപ്പാടിയില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശിശുമരണവുമായി ബന്ധപ്പെട്ട് പദ്ധതികളില്‍ പുനപരിശോധന നടത്തുമെന്ന് പട്ടിക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍....
ശിശുമരണങ്ങളുട പശ്ചാത്തലത്തിൽ അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് പട്ടികക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. ചികിത്സ കിട്ടാതെ ഒരു കുട്ടി പോലും...
തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. എം വിന്‍സന്റ് എംഎല്‍എ അടിയന്തര പ്രമേയത്തിന് അനുമതി തേടി. പൊലീസ്...
കല്‍പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന...
മഴക്കെടുതിയിൽ ദുരന്തത്തിനിരയായവർക്ക് സഹായമെത്തിക്കാൻ പട്ടികജാതി പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. ദുരിതം...
ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് ജനസംരക്ഷണത്തിന് വേണ്ടിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല വെർച്വൽ ക്യു ആരുടേയും...
കൊടിക്കുന്നിൽ സുരേഷ് എം പി. നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്‌ണൻ. തന്നെ നിയന്ത്രിക്കാൻ പാർട്ടി ആരെയും ചുമതലപെടുത്തിയിട്ടില്ല....
മുൻ മന്ത്രി വിഎസ് സുനിൽ കുമാറും നിലവിലെ മന്ത്രി കെ രാധാകൃഷ്ണനും ഓണവിശേഷങ്ങൾ പങ്കുവച്ചത് രസകരമായ കാഴ്ചയായി. അഭിമുഖം എന്ന്...