വിനാശകരമായ പദ്ധതികൾക്കും പരിസ്ഥിതി വിരുദ്ധ നിലപാടുകൾക്കുമെതിരെ പോരാടാം എന്ന് സൂചിപ്പിച്ച് പരിസ്ഥിതി ദിനത്തിൽ കെ റെയിലിനെതിരെ പരോക്ഷ വിമർശനവുമായി പ്രതിപക്ഷ...
മലപ്പുറത്തെ തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം. പത്തിലധികം മരങ്ങളാണ്...
എന്തുകൊണ്ട് കേരളത്തിന്റെ വികസന പദ്ധതിയായ കെ റെയിലിനെ എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കി യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഫേസ്ബുക്ക്...
സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള സര്‍വേ രീതികള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. വികസനത്തിന്റെ പേരില്‍ കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു....
സില്‍വര്‍ലൈന്‍ പദ്ധതി ജനപിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ...
സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളുടെ വിജയമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍...
സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നത് അവസാനിപ്പിച്ച് സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിനായി ഇനി മുതല്‍ ജിപിഎസ് സംവിധാനവും...
കെ-റെയിൽ പദ്ധതിയെ അനുകൂലിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. കേരളത്തിൻ്റെ പുരോഗതിക്കും, സംസ്ഥാന ഗതാഗത വികസനത്തിനും കെ-റെയിൽ പദ്ധതി...
തൃശൂര്‍ പൂരം കൊഴുക്കുന്നതിനിടെ കേരളത്തിലെ സാംസ്‌കാരിക നഗരത്തിലേക്കുള്ള യാത്രാ നിരക്കുകള്‍ പരസ്യപ്പെടുത്തി കെ റെയില്‍. കേരളത്തിലെ വിവിധ നഗരങ്ങളില്‍ നിന്ന്...
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കെ റെയില്‍ പറയുന്നതിനേക്കാള്‍ ഇരട്ടിത്തുക വേണമെന്ന് നീതി ആയോഗ്. 63,940 കോടി രൂപയെന്ന കെ റെയില്‍ ഡിപിആര്‍...