Advertisement
‘സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നു’: കെ. സി വേണുഗോപാൽ

സുധാകരന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി കെ.സി. വേണുഗോപാൽ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകത്തിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ....

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ കെ. സുധാകരൻ?; മത്സരിക്കാൻ നിർദേശിച്ച് ഹൈക്കമാൻഡ്

ധർമ്മടത്ത് കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാർത്ഥിയായേക്കും. ധർമ്മടത്ത് മത്സരിക്കണമെന്ന് കെ. സുധാകരനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ ശക്തനായ...

ധർമ്മടത്ത് കെ. സുധാകരൻ മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ സ്ഥാനാർത്ഥിയാകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം കെ. സുധാകരനോട് ആവശ്യപ്പെട്ടിരുന്നു....

ധർമ്മടത്ത് മത്സരിക്കില്ല; തന്റെ അഭിപ്രായം സി രഘുനാഥിനെ സ്ഥാനാർത്ഥിയാക്കാൻ : കെ.സുധാകരൻ

ധർമ്മടത്ത് മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്ന് കെ.സുധാകരൻ. താൻ മത്സരിക്കുമെന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ല. മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കെ.സുധാകരൻ...

ധർമ്മടത്തെ സ്ഥാനാർത്ഥിത്വം: കെ.സുധാകരനുമായി ചർച്ച നടത്തുന്നു; രണ്ട് പേരുകൾ പരിഗണനയിൽ

ധർമ്മടത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കെ.സുധാകരനുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ കെ.സുധാകരൻ മത്സരിക്കണമെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു....

കോണ്‍ഗ്രസ് വിടുമെന്നത് വാസ്തവ വിരുദ്ധമായ ആരോപണം: പി സി ചാക്കോയെ തള്ളി കെ സുധാകരന്‍

കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പുറത്തുവരും എന്ന പ്രസ്താവനയില്‍ എന്‍സിപി നേതാവ് പി സി ചാക്കോയെ തള്ളി കെപിസിസി വര്‍ക്കിംഗ്...

‘കെ. സുധാകരൻ ഉൾപ്പെടെ പ്രമുഖർ കോൺഗ്രസ് വിട്ട് പുറത്തുവരും’; വെളിപ്പെടുത്തലുമായി പി. സി ചാക്കോ

നിർണായക വെളിപ്പെടുത്തലുമായി കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന പി. സി ചാക്കോ. കെ. സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കോൺഗ്രസ്...

സ്ഥാനാർത്ഥികളെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനകൾ നടത്തി; കെ. സുധാകരനെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട കെ. സുധാകരൻ എം.പിയുമായി ആരോപണങ്ങളെ തള്ളി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വേണ്ടത്ര കൂടിയാലോചനകൾ...

ചിലർ ഇഷ്ടക്കാരെ തിരുകി കയറ്റി; സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തി തുറന്നടിച്ച് കെ. സുധാകരൻ

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ തൃപ്തനല്ലെന്ന് തുറന്നടിച്ച് കെ സുധാകരൻ എം.പി. സ്ഥാനാർത്ഥി പട്ടികയിൽ പോരായ്മകളുണ്ട്. ആരെയും വ്യക്തിപരമായി വിമർശിക്കാനാകില്ലെന്നും സുധാകരൻ...

‘ലതിക സുഭാഷിനോട് നീതി കാട്ടിയില്ല; അവരുടെ ആവശ്യം ന്യായം’: കെ. സുധാകരൻ

ലതിക സുഭാഷിന് പിന്തുണ അറിയിച്ച് കെ. സുധാകരൻ എം.പി. ലതിക സുഭാഷിനോട് കോൺഗ്രസ് നേതൃത്വം നീതി കാട്ടിയില്ലെന്ന് സുധാകരൻ പറഞ്ഞു....

Page 123 of 132 1 121 122 123 124 125 132
Advertisement