കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് കെ സുധാകരന്‍. ചര്‍ച്ചകള്‍ക്കായി നേതൃത്വം ക്ഷണിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ്...
കെ. സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെപിസിസി നേതൃപദവി സംബന്ധിച്ച കാര്യങ്ങള്‍ കെ. സുധാകരനുമായി ചര്‍ച്ച ചെയ്യും. കെപിസിസി...
കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ. സുധാകരന്‍ എത്തിയേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. കെപിസിസി...
ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ സുധാകരന്‍. വൈറ്റില പാലം ഉദ്ഘാടന ചടങ്ങില്‍...
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടായ ഉത്തരവാദിത്തമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിമായ കെ. സുധാകരൻ. ഒരാളെ മാത്രം വകമാറ്റി വിമർശിക്കുന്നത്...
ആലപ്പുഴ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഫ്ലക്സ് ബോർഡ് പ്രതിഷേധം. ജില്ലാ കോൺഗ്രസ് നേതൃത്വത്തെ മാറ്റണമെന്നാവശ്യപ്പെട്ടാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ആലപ്പുഴ...
കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന സമീപനം കോൺഗ്രസ് നേതാക്കളുടെ...
കെ.സുധാകരൻ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ...
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ഒരുങ്ങി കേരളത്തിലെ മൂന്ന് കോൺഗ്രസ് എംപിമാർ കൂടി. കെ സുധാകരൻ, കെ മുരളീധരൻ, അടൂർ പ്രകാശ്...
സിപിഐഎമ്മിന് മുന്നറിയിപ്പുമായി കെ. സുധാകരന്‍ എംപി. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവച്ച് അക്രമം തുടരാനാണ് സിപിഐഎം തീരുമാനിക്കുന്നതെങ്കില്‍ കണ്ണൂരില്‍...