ബിജെപിയിൽ പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, പോകണമെങ്കിൽ ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്നും കെ സുധാകരൻ. മാധ്യമങ്ങൾ താൻ പറഞ്ഞതിനെ തെറ്റായി വളച്ചൊടിക്കുകയാണെന്ന്...
ആർ എസ് എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടന്ന് കെ സുധാകരൻ. എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർഎസ്എസ്...
കത്ത് വിവാദത്തിൽ തിരു.മേയര്‍ മാപ്പുപറഞ്ഞാലും മതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.പൊതുമാപ്പ് സ്ഥാനം ഒഴിയുന്നതിനേക്കാള്‍ വലുതാണെന്ന് കെ സുധാകരൻ അഭിപ്രയപ്പെട്ടു.മാപ്പ്...
സിപിഐഎം പറയുന്നത് ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് പൊലീസ് കരുതണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മേയര്‍ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കായികമായി...
മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ട്....
കത്ത് വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്. താൻ നേരിട്ടോ അല്ലാതെയോ കത്ത് എഴുതിയിട്ടും ഒപ്പിട്ടിട്ടുമില്ലെന്ന്...
മേയറുടെ കത്ത് വിവാദത്തിൽ തെറ്റ് പറ്റിയെങ്കിൽ ആര്യ രാജേന്ദ്രൻ മാപ്പ് പറയുകയോ രാജിവയ്ക്കുകയോ ചെയ്യണമെന്ന് കെ സുധാകരൻ. ഗുരുതരമായ വീഴ്ചയാണ്...
സഖാക്കള്‍ക്ക് വില്‍പ്പനയ്ക്ക് വയ്ക്കാന്‍ സര്‍ക്കാര്‍ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. കേരളത്തിലെ തൊഴിലന്വേഷകരെ...
തിരുവനന്തപുരം കോര്‍പറേഷനില്‍ ഒഴിവുവന്ന തസ്തികകളിലേക്ക് പാര്‍ട്ടിക്കാരുടെ മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയര്‍ ചെയ്തത് നിയമലംഘനമെന്ന്...
മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച ഗവര്‍ണറുടെ നടപടിയിലും പ്രതിപക്ഷനിരയില്‍ ഭിന്നത. ഗവര്‍ണറെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് രംഗത്തെത്തിയപ്പോള്‍ ഗവര്‍ണറുടെ...